മു​ള്ള​മ്പാ​റ​യി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണം: സി​പി​എം
Sunday, September 22, 2024 5:17 AM IST
മ​ഞ്ചേ​രി: പൂ​ക്കോ​ട്ടൂ​ര്‍ മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ മു​ള്ള​മ്പാ​റ ജം​ഗ്ഷ​നി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​പി​എം മു​ള്ള​മ്പാ​റ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​യാ​യാ​ല്‍ പ്ര​ദേ​ശ​ത്ത് കൂ​രി​രു​ട്ടാ​ണ്. ഇ​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​നി​ട​യാ​ക്കു​ന്നു​വെ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​രി​യാ ക​മ്മി​റ്റി അം​ഗം രാ​ജ​ന്‍ പ​രു​ത്തി​പ്പ​റ്റ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​പി. റി​ഷാ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മു​സ​മ്മി​ല്‍ കു​ന്നു​മ്മ​ല്‍, സി.​കെ. മോ​ഹ​ന്‍​ദാ​സ്, പ​ന​ങ്ങാ​ട​ന്‍ അ​ബ്ദു​ള്ള, പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, എം. ​റ​ഹ്മാ​ന്‍, പി. ​സു​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി സി.​കെ. മോ​ഹ​ന്‍​ദാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.