പ​ക്കീ​സ കു​ഞ്ഞി​പ്പ​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Sunday, September 22, 2024 5:12 AM IST
മ​ഞ്ചേ​രി: മ​ല​പ്പു​റം ജി​ല്ലാ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ​ക്കീ​സ കു​ഞ്ഞി​പ്പ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ഹം​സ ഏ​രി​ക്കു​ന്ന​ന്‍ ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്.

പ​ക്കീ​സ കു​ഞ്ഞി​പ്പ നി​ല​വി​ല്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ മെ​ന്പ​റാ​ണ്. ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം പു​തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.


യോ​ഗം ഹം​സ ഏ​രി​ക്കു​ന്ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​കെ. മു​ഹ​മ്മ​ദ് പൊ​ന്നാ​നി, സ​ച്ചി​ദാ​ന​ന്ദ​ന്‍ വ​ണ്ടൂ​ര്‍, പാ​സ് മാ​നു മേ​ലാ​റ്റൂ​ര്‍, മ​ജീ​ദ് തി​രൂ​ര്‍, ബ​ഷീ​ര്‍ കു​റ്റി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.