മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന സ്ത്രീ​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, July 15, 2024 7:07 AM IST
ആ​റ്റി​ങ്ങ​ൽ: മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന സ്ത്രീ​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ആ​റ്റി​ങ്ങ​ൽ വീ​ര​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൗ​പ​ർ​ണി​ക​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന ര​ഞ്ജു(32), പെ​രും​കു​ളം മ​ല​വി​ള​പ്പൊ​യ്ക വീ​ട്ടി​ൽ മ​നു (29) എ​ന്നി​വ​രെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​റ്റി​ങ്ങ​ൽ പാ​ല​സ് റോ​ഡി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര പു​ത്ത​ൻ​മ​ണ്ണ് വാ​ട​യി​ൽ വീ​ട്ടി​ൽ ബി​യാ​ട്രി​സി(50)​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്നാം​പ്ര​തി ര​ഞ്ജു ക​യ്യി​ൽ ക​രു​തി​യ പാ​റ​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ബി​യാ​ട്രി​സി​ന്‍റെ നെ​റ്റി​യി​ലി​ടി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ബ​ക്ക​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ബി​യാ​ട്രി​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ര​ണ്ടാം​പ്ര​തി മ​നു ച​വി​ട്ടി താ​ഴെ​യി​ടു​ക​യും ദേ​ഹോ​ദ്ര​പ​മേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.


അ​തി​നു ശേ​ഷം പ​ണ​മ​ട​ങ്ങി​യ ബ​ക്ക​റ്റു​മാ​യി പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫിം​ഗ​ർ പ്രി​ന്‍റ് വി​ദ​ഗ്ധ​രും സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു പ്ര​തി​ക​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.