കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ല: മേ​യ​ർ
Sunday, July 14, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വം കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നു മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ക​രാ​റു​കൊ​ടു​ത്ത​തു കോ​ർ​പ​റേ​ഷ​ന​ല്ല, റെ​യി​ൽ​വേ​യാ​ണെ​ന്നു മേ​യ​ർ പ​റ​ഞ്ഞു.

തോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യ​തി​നാ​ൽ അ​വി​ട​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്യേ​ണ്ട​ത് റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. സം​ഭ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​നെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണ​ൾ ന​ട​ത്താ​ൻ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഷെ​ഡ്യൂ​ൾ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പ​ണി പെ​ട്ട​ന്നു തീ​ർ​ക്കാ​ർ ഇ​വ​ർ ശു​ചീ​ക​ര​ണ​ത്തി​നു ഇ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.