സാം​സ്കാ​രി​ക സ​ദ​സ് സംഘടിപ്പിച്ചു
Saturday, July 13, 2024 6:42 AM IST
നേ​മം: കെ​എ​സ്കെ​ടി​യു ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പാ​പ്പ​നം​കോ​ട് ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് എ​ഴു​ത്തു​കാ​ര​ൻ സു​നി​ൽ പി .​ഇ​ള​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്കെ​ടി​യു ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, പു​ത്ത​ൻ​ക​ട വി​ജ​യ​ൻ, ഡി.​കെ.​ശ​ശി, എ​സ് .എ​സ്.​ബി​ജു, കെ.​അം​ബി​ക, ആ​ർ.​ദി​നേ​ശ​ൻ, അ​ഡ്വ. ഷാ​ജ​ഹാ​ൻ, എ​സ്.​കെ.​പ്രീ​ജ, പി.​ടൈ​റ്റ​സ്, ഡി.​സു​ധാ​ക​ര​ൻ, വെ​ട്ടി​ക്കു​ഴി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.