ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, July 7, 2024 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. സൂ​ര്യ ഹോ​ട്ട​ലി​ലെ വെ​യി​റ്റ​റാ​യ കോ​ട്ട​യം മു​ണ്ട​ക്ക​യം മു​റി​ക്ക​ല്ലു​മ്പു​റം ചെ​മ്മ​ര​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ്(49)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തു മ​ണി​യോ​ടെ ജോ​ലി ചെ​യ്യു​ന്ന​തിനിടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി നെ​ടു​മ​ങ്ങാ​ട് സൂ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ് പ​രേ​ത​നാ​യ ദേ​വ​സ്യ, മാ​താ​വ് മേ​രി ദേ​വ​സ്യ.