കൊ​​​ച്ചി: കെ​​​സി​​​വൈ​​​എം ലാ​​​റ്റി​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പോ​​​ൾ ജോ​​​സ് പ​​​ട​​​മാ​​​ട്ടു​​​മ്മ​​​ൽ (കോ​​​ട്ട​​​പ്പു​​​റം), ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​ആ​​​ർ. ഷെ​​​റി​​​ൻ (കോ​​​ഴി​​​ക്കോ​​​ട് ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: അ​​​ക്ഷ​​​യ് അ​​​ല​​​ക്‌​​​സ് (വ​​​രാ​​​പ്പു​​​ഴ)- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, അ​​​ലീ​​​ന ജോ​​​ർ​​​ജ് ( സു​​​ൽ​​​ത്താ​​​ൻ​​​പേ​​​ട്ട്), വി​​​ജി​​​ൻ എം. ​​​വി​​​ൻ​​​സെ​​​ന്‍റ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) -സെ​​​ക്ര​​​ട്ട​​​റി, എ​​​ൽ.​​​എ​​​സ്. അ​​​നീ​​​ഷ്- ട്ര​​​ഷ​​​റ​​​ർ. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക അ​​​സം​​​ബ്ലി​​​യി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.