എസ്എഫ്ഐ ദേശീയസമ്മേളനം കോഴിക്കോട്ട്
Sunday, March 30, 2025 12:46 AM IST
കോഴിക്കോട്: എസ്എഫ്ഐ പതിനെട്ടാം ദേശീയ സമ്മേളനം ജൂണ്‍ അവസാനവാരം കോഴിക്കോട്ട് നടക്കും. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററാണു വേദി.
സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ഏപ്രില്‍ 12ന് കോഴിക്കോട്ട് നടക്കും.സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.