കോ​​വി​​ഡ്- 19 ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ ഒ​​​​ട്ടു​​​​മു​​​​ക്കാ​​​​ല്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​ത് ന​​മു​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഇ​​​​തു​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള കോ​​​​ട്ടം പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​ത​​​​വു​​​​മാ​​​​ണ്. ലോ​​​​ക്ക്‌​​ ഡൗ​​​​ണ്‍ കാ​​​​ര​​​​ണം ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള വി​​​​ദ്യാ​​​​ര്‍ഥി​​ക​​​​ള്‍ക്ക് അ​​​​വ​​​​രു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ല്‍ വി​​​​ല​​​​പ്പെ​​​​ട്ട സ​​​​മ​​​​യം ന​​​​ഷ്ട​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ല്‍ ഓ​​​​ണ്‍ലൈ​​​​ന്‍ പ​​​​ഠ​​​​ന സാ​​ധ്യ​​ത​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ഈ ​​​​പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കും.

വീ​​​​ടു​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​ന്നു ത​​​​ന്നെ ഓ​​​​ണ്‍ലൈ​​​​ന്‍ പ​​​​ഠ​​​​ന അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ലോ​​​​ക്ക്‌​​​​ഡൗ​​​​ണ്‍ കാ​​​​ലം നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ നി​​​​ര​​​​വ​​​​ധി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ തി​​​​ക​​​​ച്ചും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ​​​​ഠ​​​​ന അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ചി​​​​ല പ്ര​​​​ധാ​​​​ന​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും അ​​​​വ​​​​ര്‍ വാ​​​​ഗ്ദാ​​​​നം​​​​ചെ​​​​യ്യു​​​​ന്ന കൊ​​​​ഴ്‌​​​​സു​​​​ക​​​​ളും

കോ​​വി​​ഡ്- 19 പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍, രോ​​​​ഗ​​​​സം​​​​ക്ര​​​​മ​​​​ണ സാ​​ധ്യ​​​​ത​​​​ക​​​​ള്‍, ആ​​​​ഗോ​​​​ള അ​​​​ടി​​​​യ​​​​ന്ത​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍, ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം പോ​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ൾ വ​​​​രെ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ കോ​​​​ഴ്‌​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഓ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ന്നു. ചി​​​​ല പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളും അ​​​​വ​​​​ര്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ കോ​​​​ഴ്‌​​​​സു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​വും.
Disease clusters (John Hopkins university),
Disease screening in public health (university of Geneva),
Global health: an interdisciplinary overview (university of Geneva) ,
Epidemiology: The basic science of public health (the University of North Carolina), Infection prevention in nursing homes (the University of North Carolina),
Epidemics, pandemics and outbreaks (University of Pittsburgh), Disaster preparedness (University of Pittsburgh), Essentials of global health (Yale University), Covid-19: what you need to know(Osmosis), Science matters: Let’s talk about covid-19(Imperial college London), The challenges of global health (Duke University), Communicating during global emergencies (Emory university),
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ww w.coursera.org/promo/public-health-free-courses എ​​​​ന്ന ലി​​​​ങ്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

ബ്ലോ​​​​ക്ക് ചെ​​​​യി​​​​ന്‍ ട്രാ​​​​ൻ​​സാ​​​​ക്ഷ​​​​ന്‍, Applications and implications, Block chain opportunity analysis തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പ്രാ​​​​മു​​​​ഖ്യം കൊ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ട് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന മ​​​​റ്റൊ​​​​രു കോ​​​​ഴ്‌​​​​സാ​​​​ണ് Block chain Revolution Specialization. ഈ ​​​​കോ​​​​ഴ്‌​​​​സി​​​​നെ​​​​പ​​​​റ്റി കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ https://www.coursera.org/specializations/blockchain-revolution-enterprise എ​​​​ന്ന ലി​​​​ങ്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

കൊ​​​​റോ​​​​ണ കാ​​​​ര​​​​ണം ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും സ്‌​​​​കൂ​​​​ളു​​​​ക​​​​ളും സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ MOOC- ക​​​​ള്‍ക്ക് ഇ​​​​പ്പോ​​​​ള്‍ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും പ്ര​​​​സ​​​​ക്തി​​​​യേ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ Coursera പോ​​​​ലു​​​​ള്ള ദാ​​​​താ​​​​ക്ക​​​​ള്‍ അ​​​​വ​​​​രു​​​​ടെ സൈ​​​​റ്റി​​​​ല്‍ ധാ​​​​രാ​​​​ളം മി​​​​ക​​​​ച്ച കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വാ​​​​ഗ്ദാ​​​​നം​​​​ചെ​​​​യ്യു​​​​ന്നു

അ​​​​വ​​​​യി​​​​ല്‍ മി​​​​ക​​​​ച്ച ചി​​​​ല കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ ഇ​​​​തോ​​​​ടൊ​​​​പ്പം ചേ​​​​ര്‍ക്കു​​​​ന്നു. Machine Learning, Algorithms
Bayesian Statistics: From Concept to Data Analysis, Practical Time Series Analysis, AWS for Machine Learning. എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​വ​​​​യി​​​​ല്‍ ചി​​​​ല​​​​ത്
ഫി​​​​ന്‍ലാ​​​​ന്‍ഡ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ഓ​​ഫ് ഹെ​​ൽ​​സി​​ങ്കി പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ല്‍ ഊ​​​​ന്ന​​​​ല്‍ ന​​​​ല്‍കി കോ​​വി​​ഡ് കാ​​​​ല​​​​യ​​​​ള​​​​വ് കൂ​​​​ടു​​​​ത​​​​ല്‍ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഓ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ന്ന ഒ​​​​രു പാ​​​​ഠ്യ​​​​വി​​​​ഷ​​​​യ​​​​മാ​​​​ണ് എ​​ലി​​​​മെ​​​​ന്‍റ്സ് ഓ​​​​ഫ് എ​​​​ഐ (Artificial Intelligence) കോ​​​​ഴ്‌​​​​സ്. ആ​​​​ര്‍ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​കും​​​​വി​​​​ധം രൂ​​​​പ​​​​ക​​​​ല്‍പ്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​കോ​​​​ഴ്‌​​​​സ് ഐ​​​​ടി അ​​​​ല്ലെ​​​​ങ്കി​​​​ല്‍ മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റ് പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ല്‍ മു​​​​ത​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റ​​​​ല്‍, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്, വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍, സ്‌​​​​കൂ​​​​ള്‍- കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍, സാ​​​​ങ്കേ​​​​തി​​​​ക എ​​​​ഴു​​​​ത്തു​​​​കാ​​​​ര്‍ തു​​​​ട​​​​ങ്ങി ഏ​​​​വ​​​​ര്‍ക്കും പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്. തി​​​​ക​​​​ച്ചും സൗ​​​​ജ​​​​ന്യ​​​​മാ​​​​യ ഈ ​​​​കോ​​​​ഴ്‌​​​​സ് നി​​​​ശ്ചി​​​​ത സ​​​​മ​​​​യം കൊ​​​​ണ്ട് പൂ​​​​ര്‍ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ല്ല. എ​​​​ന്നാ​​​​ല്‍, ആ​​​​റ് ആ​​​​ഴ്ച​​​​ത്തെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി പി​​​​ന്തു​​​​ട​​​​രാ​​​​ന്‍ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല നി​​​​ര്‍ദേ​​ശി​​​​ക്കു​​​​ന്നു.


AI എ​​​​ന്താ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഈ ​​​​തു​​​​ട​​​​ക്ക കോ​​​​ഴ്സ് മി​​​​ക​​​​ച്ച പ​​ഠ​​നം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു. AI യു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മേ AI- നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യാ​​​​നു​​​​ള്ള ഒ​​​​രു മി​​​​ക​​​​ച്ച സ്ഥ​​​​ല​​​​മാ​​​​ണ് ഈ ​​​​പ​​​​ഠ​​​​ന പ്ലാ​​​​റ്റ്‌​​​​ഫോം. കോ​​​​ഴ്‌​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ഈ ​​​​ലി​​​​ങ്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ് https://course.elementsofai.com/

ആ​​​​മ​​​​സോ​​​​ണ്‍ ഓ​​​​ണ്‍ലൈ​​​​നി​​​​ല്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന സൗ​​​​ജ​​​​ന്യ ക​​​​മ്പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ് കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍

6-12 ഗ്രേ​​​​ഡു​​​​ക​​​​ളു​​​​ള്ള വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കും ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ക്കും വേ​​​​ണ്ടി സ്‌​​​​പോ​​​​ണ്‍സ​​​​ര്‍ ചെ​​​​യ്ത കോ​​​​ഴ്‌​​​​സി​​​​ല്‍ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ക്കും ആ​​​​ക്‌​​​​സ​​​​സ് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

കോ​​വി​​ഡ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ആ​​​​മ​​​​സോ​​​​ണ്‍ അ​​​​വ​​​​രു​​​​ടെ ഫ്യൂ​​​​ച്ച​​​​ര്‍ എ​​​​ൻ​​ജി​​നി​​യ​​​​​​ര്‍ പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ക്കും ക​​​​മ്പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ദൗ​​​​ത്യ​​​​ത്തി​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​കോ​​​​ഴ്‌​​​​സു​​ക​​​​ള്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

2-12 വ​​​​രെ ഗ്രേ​​​​ഡി​​​​ല്‍ virtual Robotics, 6-12 വ​​​​രെ​​​​യു​​​​ള്ള Phython പ്രോ​​​​ഗ്രാ​​​​മ്മിം​​​​ഗ്, Celebrity song remix എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​വ, കോ​​​​ഴ്‌​​​​സ് രെ​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും ഈ ​​​​ലി​​​​ങ്ക് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക. amazonfutureengineer.co m/free-courses
ഓ​​​​പ്പ​​​​ണ്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി OpenLearn ക​​​​ഥാ​​​​ര​​​​ച​​​​ന​​​​യി​​​​ല്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള മ​​​​റ്റൊ​​​​രു സൗ​​​​ജ​​​​ന്യ കൊ​​​​ഴ്‌​​​​സാ​​​​ണ് ഫി​​​​ക്ഷ​​​​ന്‍ ക​​​​ഥാ​​​​ര​​​​ച​​​​ന. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഈ ​​​​ലി​​​​ങ്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ് bit.ly/2XV q2Kp

അ​​​​ഡ്വാ​​​​ന്‍സ്ഡ് നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍ന്ന ക​​​​മ്പ്യൂ​​​​ട്ട​​​​ര്‍ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ഠ​​​​ന അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്കി guvi.io യും ​​​​രം​​​​ഗ​​​​ത്തു​​​​ണ്ട് Design patterns, Data Structures, Binary tree, Data structures and algorithms, Dynamic Programming, Advanced Java, After Effects, Anguar JS, CSS, JavaScript, HTML5, Web Sockets, Type Script, RUST Programming, BootStrap, Node JS, Artificial Intellegence, C, C++, Computer Basic, Data Base/ SQL, coral draw, .Net. Excel, Game development, Tally, UML, WordPress എ​​​​ന്നീ കൊ​​​​ഴ്‌​​​​സു​​​​ക​​​​ളാ​​​​ണ് സൗ​​​​ജന്യ പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്, കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.guvi.io/courses# എ​​​​ന്ന ലി​​​​ങ്ക് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക

ഇ​​​​തി​​​​ല്‍ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​വും എ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​വു​​​​ന്ന​​​​തു​​​​മാ​​​​യ ഒ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ഗ​​​​വ​​​​ണ്മെ​​​​ന്റ്ന്റെ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള NPTEL - National Progra mming on Technology Enhanced Learning (NPTEL) എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ പ്രോ​​​​ഗ്രാം. ബോം​​​​ബെ, ഡ​​​​ല്‍ഹി, ഗു​​​​വാ​​​​ഹ​​​​ത്തി, കാ​​​​ണ്‍പൂ​​​​ര്‍, Kharagpur, മ​​​​ദ്രാ​​​​സ്, റൂ​​​​ര്‍ക്കി തു​​​​ട​​​​ങ്ങി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഏ​​​​ഴു​​​​പ്ര​​​​മു​​​​ഖ ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍സ്റ്റി​​​​റ്റി​​​​യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി(IIT), ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍സ്റ്റി​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ​​​​യ​​​​ന്‍സ്(IISc) ബം​​ഗ​​ളൂ​​രു എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സം​​​​യു​​​​ക്ത സം​​​​ര​​​​ഭ​​​​മാ​​​​യി NPTEL വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള കോ​​​​ഴ്‌​​​​സ്‌​​​​ക​​​​ള്‍. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് https://nptel.ac.in/course.html ലി​​​​ങ്ക് സ​​​​ന്ദ​​​​ര്‍ശി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

സം​​​​സ്ഥാ​​​​ന ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള Additional Skill Acquisition Programme - ASAP ഉം ​​കോ​​വി​​ഡ് ​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ സൗ​​​​ജ​​​​ന്യ പ​​​​ഠ​​​​നം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു Certifications in Digital Marketing and Mobile app development, Google Course for teachers of K12 category, ടി ​​​​സീ എ​​​​സ് അ​​​​യോ​​​​ണ്‍ (TCSiON) എ​​​​ന്നി​​​​വ​​​​യാ​​​​ണ് കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍. ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന് asapkerala.gov.in/online-learning-resources/ എ​​​​ന്ന ലി​​​​ങ്ക് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക

കെ. ​​ജ​​യ​​കു​​മാ​​ർ
(ഐ​​ടി വി​​ദ​​ഗ്ധ​​നാ​​ണു ലേ​​ഖ​​ക​​ൻ)