തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല്ലു ഹി​​​ന്ദു വാ​​​ട്‌​​​സ്ആ​​​പ് ഗ്രൂ​​​പ്പ് വി​​​വാ​​​ദ​​​ത്തി​​​ല്‍ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​മെ​​​ന്ന് പോ​​​ലീ​​​സി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം.

ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കാ​​​നും മ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വേ​​​ര്‍​തി​​​രി​​​വ് സൃ​​​ഷ്ടി​​​ക്കാ​​​നും മ​​​ത​​​സ്പ​​​ര്‍​ധ വ​​​ള​​​ര്‍​ത്താ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് വാ​​​ട്ട്‌​​​സ്ആ​​​പ്പ് ഗ്രൂ​​​പ്പെ​​ന്ന് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ര്‍ ന​​​ല്‍​കി​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.