കൊ​​​ച്ചി: ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ബാ​​​ല​​​ച​​​ന്ദ്ര മേ​​​നോ​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യം ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി.

ജാ​​​മ്യം ന​​​ല്‍കു​​​ന്ന​​​തി​​​നെ എ​​​തി​​​ര്‍ത്തു റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ഹ​​​ര്‍ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.