കൊ​​​​ച്ചി: തീ​​​​ര, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ല്ലാം ചെ​​​​യ്യു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി.​​​​ രാ​​​​ജീ​​​​വ്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.