കൊ​​​​ച്ചി: പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ മ​​​​ക​​​​ൻ അ​​​​ല​​​​ൻ രോ​​​​ഗം മാ​​​​റി സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന അ​​​​മ്മ റീ​​​​ന മു​​​​ട​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ക​​​​ണം, അ​​​​വ​​​​നു​​​വേ​​​​ണ്ടി ത​​​​ന്‍റെ ക​​​​ര​​​​ൾ പ​​​​കു​​​​ത്തു​​​ന​​​​ൽ​​​​കാ​​​​ൻ ആ ​​​​അ​​​​മ്മ അ​​​​ധി​​​​ക​​​​മൊ​​​​ന്നും ആ​​​​ലോ​​​​ചി​​​​ച്ചി​​​​ല്ല. അ​​​​മ്മ​​​​യു​​​​ടെ ക​​​​ര​​​​ളി​​​​ൽ അ​​​​ല​​​​ന് ര​​​​ണ്ടാം ജ​​​​ന്മം.

മ​​​​ഞ്ഞ​​​​പ്പി​​​​ത്തം മൂ​​​​ർഛി​​​​ച്ച് അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ മ​​​​ക​​​​ൻ അ​​​​ല​​​​നു​​​​മാ​​​​യി മു​​​​ണ്ട​​​​ക്ക​​​​യം ചി​​​​റ്റ​​​​ടി സ്വ​​​​ദേ​​​​ശി ഷൈ​​​​ൻ ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു മു​​​​ന്പാ​​​​ണ് ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ര​​​​ളി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​ച്ച​ മ​​​​ട്ടി​​​​ലാ​​​​ണെ​​​​ന്നും ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യ​​​​ല്ലാ​​​​തെ ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ മ​​​​റ്റു മാ​​​​ർ​​​​ഗ​​​​മി​​​​ല്ലെ​​​​ന്നും ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ബി​​​​ജു ച​​​​ന്ദ്ര​​​​ൻ, ക​​​​ര​​​​ൾ ചി​​​​കി​​​​ത്സാ വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ഡോ. ​​​​ജോ​​​​ൺ മേ​​​​നാ​​​​ച്ചേ​​​​രി, ഡോ.​ ​​​സി​​​​റി​​​​യ​​​​ക് എ​​​​ബി ഫി​​​​ലി​​​​പ്സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന. എ​​​​ന്തു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യാ​​​​തെ നി​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് അ​​​​മ്മ റീ​​​​ന​​​​യു​​​​ടെ ക​​​​ര​​​​ൾ അ​​​​ല​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​ണെ​​​​ന്ന ആ​​​​ശ്വാ​​​​സ​​​വാ​​​​ർ​​​​ത്ത​​​​യെ​​​​ത്തി​​​​യ​​​​ത്. പി​​​​റ്റേ​​​​ന്ന് ഞാ​​​​യ​​​​റാ​​​​ഴ്ച ആ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ക​​​​ര​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ട തു​​​​ട​​​​ർ​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു.

ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റിം​​​​ഗ് വി​​​​ഭാ​​​​ഗം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു. രാ​​​​ജ​​​​ഗി​​​​രി അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ക​​​​മ്മി​​​​റ്റി ചേ​​​​ർ​​​​ന്ന് ദാ​​​​താ​​​​വി​​​​നും സ്വീ​​​​ക​​​​ർ​​​​ത്താ​​​​വി​​​​നും ശ​​​​സ്ത്ര​​​​ക്രി​​​​യ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. പി​​​​ന്നാ​​​​ലെ എ​​​​ല്ലാ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള​​​​ളി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ആ​​​​രം​​​​ഭി​​​​ച്ചു


ഡോ. ​​​​ബി​​​​ജു ച​​​​ന്ദ്ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ശ​​​​സ്ത്ര​​​​ക്രി​​​​യ. ഡോ.​​​​ ജോ​​​​സ​​​​ഫ് ജോ​​​​ർ​​​​ജ്, ഡോ.​​​​ ഗ​​​​സ്ന​​​​ഫ​​​​ർ ഹു​​​​സൈ​​​​ൻ, ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ സ്പെ​​​​ഷ​​​ലി​​​​സ്റ്റ് ഡോ. ​​​​മീ​​​​നാ​​​​ക്ഷി വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, അ​​​​ന​​​​സ്തേ​​​​ഷ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ.​ ​​​സി.​​​​വി. വി​​​​നീ​​​​ത്, ഡോ. ​​​​വി. അ​​​​മ​​​​ൽ​​​​ദേ​​​​വ്, ഡോ.​​​​ റോ​​​​ബി​​​​ൻ എ​​​​ന്നി​​​​വ​​​​ർ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. ആ​​​​ശു​​​​പ​​​​ത്രി അ​​​​വ​​​​ധി ദി​​​​ന​​​​മാ​​​​യി​​​​ട്ടും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​യറ്റ​​​​റി​​​​ലെ ന​​​​ഴ്സു​​​​മാ​​​​രും ടെ​​​​ക്നീ​​​​ഷൻ​​​മാ​​​​രും ഡ്യൂ​​​​ട്ടി​​​​ക്കെ​​​​ത്തി.

മു​​​​ണ്ട​​​​ക്ക​​​​യം ചി​​​​റ്റ​​​​ടി ഗ്രാ​​​​മ​​​​വും വെ​​​​ളി​​​​ച്ചി​​​​യാ​​​​നി ഇ​​​​ട​​​​വ​​​​ക​​​​യും അ​​​​ല​​​​ൻ പ​​​​ഠി​​​​ക്കു​​​​ന്ന എ​​​​ട​​​​ക്കു​​​​ന്നം സ​​​​ർ​​​​ക്കാ​​​​ർ‌ സ്കൂ​​​​ളും റീ​​​​ന ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​ല​​​​നാ​​​​ട് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി​​​​യു​​​​മാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​ക പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി കൂ​​​​ടെ നി​​​​ന്ന​​​​ത്.

ആ​​​​ശു​​​​പ​​​​ത്രി​ വി​​​​ട്ട അ​​​​ല​​​​നും അ​​​​മ്മ റീ​​​​ന​​​​യും സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണ്. ചി​​​​കി​​​​ത്സ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെ​​​​ട്ട പ​​​​ഠ​​​​നം പൂ​​​​ർ​​​​വാ​​​​ധി​​​​കം ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് അ​​​​ല​​​​ൻ.