തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ഗീ​​​യ​​​ത ആ​​​ളി​​​ക്ക​​​ത്തി​​​ച്ച് പാ​​​ല​​​ക്കാ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ൻ സി​​​പി​​​എം ന​​​ട​​​ത്തിയ ശ്ര​​​മ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​വും വി​​​ഷ​​​ലി​​​പ്ത​​​വു​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

എ​​​ന്തൊ​​​ക്കെ ചെ​​​യ്താ​​​ലും രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ ഉ​​​ജ്വ​​​ല വി​​​ജ​​​യ​​​ത്തെ ത​​​ട​​​യാ​​​ൻ സി​​​പി​​​എ​​​മ്മി​​​നോ ബി​​​ജെ​​​പി​​​ക്കോ ആ​​​വി​​​ല്ല. സി​​​പി​​​എ​​​മ്മി​​​നെ പോ​​​ലു​​​ള്ള ഒ​​​രു ഇ​​​ട​​​തു​​​പ​​​ക്ഷ രാ​​​ഷ്ട്രീ​​​യ പ്ര​​​സ്ഥാ​​​നം ഒ​​​രി​​​ക്ക​​​ലും സ്വീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​ത്ര ത​​​രം​​​താ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് അ​​​വ​​​ർ എ​​​ടു​​​ത്തു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.


ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണ് സി​​​പി​​​എം. ര​​​ണ്ടു കൂ​​​ട്ട​​​രും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​ർ​​​ധാ​​​ര മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു​​​വ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.