കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നാ​​ള​​ത്തെ ​ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കു​​ശേ​​​ഷ​​​മു​​​ള്ള പ​​​രി​​​ഹാ​​​ര മാ​​​ര്‍​ഗ​​​വും വാ​​​ക്കു​​​ക​​​ളും മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ക​​​ണ്ണീ​​​രൊ​​​പ്പു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി എ​​​സ്‌​​​സി/​​എ​​​സ്ടി, ഡി​​​സി​​​എം​​​എ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും കോ​​​ട്ട​​​യം അ​​തി​​രൂ​​​പ​​​ത സ​​​ഹാ​​​യ​​മെ​​​ത്രാ​​​നു​​​മാ​​​യ ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ അ​​​പ്രേം. മു​​​ന​​​മ്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ന് ക​​​മ്മീ​​​ഷ​​​ന്‍റെ എ​​​ല്ലാ പി​​​ന്തു​​​ണ​​​യും അ​​​ദ്ദേ​​​ഹം വാ​​​ഗ്ദാ​​​നം ചെ​​​യ്തു. 39-ാം ദി​​​ന നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ഫാ.​​​ ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ര്‍ ത​​​റ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.