പാ​​​ല​​​ക്കാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് എം​​​പി​​​മാ​​​രാ​​​യ വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​നും ഷാ​​​ഫി പ​​​റ​​​മ്പി​​​ലും.

പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്കു വോ​​​ട്ടു വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കും ഇ​​​രു​​​വ​​​രും ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ക​​​ണ​​​ക്കു​​​ക​​​ൾ നി​​​ര​​​ത്തി​​​യാ​​​ണ് ഇ​​​രു​​​വ​​​രും ബി​​​ജെ​​​പി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വോ​​​ട്ടിം​​​ഗ് നി​​​ല ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​താ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ഇ​​​വ​​​ർ പി​​​രാ​​​യി​​​രി, മാ​​​ത്തൂ​​​ർ, ക​​​ണ്ണാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​ല്ലാം പോ​​​ളിം​​​ഗ് വ​​​ർ​​​ധി​​​ച്ചെ​​​ന്നും പ​​​റ​​​ഞ്ഞു.

പ​​​ന്ത്ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​നും പ​​തി​​ന​​യ്യാ​​യി​​ര​​ത്തി​​​നും ഇ​​​ട​​​യി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടും. സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു പി​​​റ​​​കേ പോ​​​യ​​​പ്പോ​​​ൾ വി​​​ക​​​സ​​​ന​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് ച​​​ർ​​​ച്ച​​​ചെ​​​യ്ത​​​ത്. ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​ല്ലാ​​​ക്ക​​​ഥ​​​ക​​​ൾ മെ​​​ന​​​യാ​​​നാ​​​ണ് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഭൂ​​​രി​​​പ​​​ക്ഷ, ന്യൂ​​​ന​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യെ പ്രീ​​​ണി​​​പ്പി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സി​​​പി​​​എ​​​മ്മി​​​നു​​​ള്ള​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ പ്രീ​​​ണി​​​പ്പി​​​ക്കാ​​​നാ​​​യി പ​​​ത്ര​​​പ്പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​തു​​​വ​​​ഴി ഇ​​​താ​​​ണ് തെ​​​ളി​​​യു​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​ക്കാ​​​ൾ എ​​​ട്ടു ​ശ​​​ത​​​മാ​​​നം കു​​​റ​​​വ് പോ​​​ളിം​​​ഗാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ നി​​​ര​​​ത്തി ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു. ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​നു വ്യ​​​ക്ത​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം ല​​​ഭി​​​ക്കു​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.