കൊ​​​ച്ചി: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​പു​​​രോ​​​ഗ​​​തി അടങ്ങുന്ന സമഗ്ര റിപ്പോർട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന എ​​​ഐ​​​ജി പൂ​​​ങ്കു​​​ഴ​​​ലി​​​യ​​​ട​​​ക്കം ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു.​ സി​​​നി​​​മ​​​യി​​​ല്‍ വ​​​നി​​​ത​​​ക​​​ളു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​മ​​​ന്‍ ഇ​​​ന്‍ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വ് സ​​​മ​​​ര്‍​പ്പി​​​ച്ച ഉ​​​പ​​​ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

സി​​​നി​​​മ​​​യി​​​ലെ എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും ക​​​രാ​​​ര്‍ ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണം, ക​​​രാ​​​ര്‍ലം​​​ഘ​​​നം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​ന്‍ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഹ​​​ര്‍​ജി​​​യി​​​ലു​​​ണ്ട്. സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു​​​വ​​​രെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, സി.​​​എ​​​സ്. സു​​​ധ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക​ ബെ​​​ഞ്ച് എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളി​​​ല്‍നി​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.