Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കു...
ഐപിസി ഇന്നു മുതല്‍ ഭാരതീയ ന്യായ...
ഡോ. ആന്റണി വാലുങ്കല്‍ മെത്രാനായി...
ഇടതുമുന്നണി വിടാന്‍ സിപിഐ തയാ...
സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ട...
കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്
Previous
Next
Kerala News
Click here for detailed news of all items
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോന്പ്
Sunday, December 1, 2019 12:57 AM IST
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം, പിതാവിന്റെ ഏകജാതന്റെ മഹത്വം, കൃപയും സത്യവും നിറഞ്ഞതായി നാം കണ്ടു’’(യോഹ 1:14) തന്റെ ദൈവിക മഹത്വം മനുഷ്യനോടുള്ള സ്നേഹത്തെപ്രതി മാറ്റിവച്ച് നിസാരമായ മനുഷ്യപ്രകൃതിയിലേക്കും മനുഷ്യചരിത്രത്തിലേക്കും സമയത്തിന്റെ പൂർണതയിൽ ദൈവം കടന്നുവന്നതിന്റെ ഓർമ, അതാണ് ഓരോ ക്രിസ്മസും നമ്മിലുണർത്തുന്നത്.
പുൽക്കൂട് മുതൽ കാൽവരി വരെ തന്നെത്തന്നെ ശൂന്യനാക്കിയ ദൈവത്തിന്റെ ഓർമ! പാപത്തിന്റെ, അന്ധകാരത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന മനുഷ്യകുലത്തിന് ഏറ്റവും വലിയ സന്തോഷത്തിന്റെയും പ്രത്യാശയുടെയും അനുഭവമാണ് തന്റെ ഏകജാതന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം പ്രദാനം ചെയ്തത്. കൃപയും സത്യവും നിറഞ്ഞ ദൈവപുത്രന്റെ മഹത്വത്തിൽ മനുഷ്യരെ പങ്കുകാരാക്കിയ ദൈവിക കാരുണ്യത്തെ ആനന്ദാശ്രുക്കളോടെ പാടിപ്പുകഴ്ത്തുകയും ദൈവപുത്രനെ യോഗ്യതയോടെ എതിരേൽക്കാൻ ആത്മവിശുദ്ധീകരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയുമാണ് ഇരുപത്തഞ്ചു നോന്പിൽ വിശ്വാസികൾ.
ഈസ്റ്ററിനു മുന്‍പുള്ള ‘വലിയനോന്പ്’ പോലെ കാർക്കശ്യ സ്വഭാവമില്ലെങ്കിലും ക്രിസ്മസിനു മുന്‍പുള്ള നോന്പും ക്രൈസ്തവർ വളരെ ശ്രദ്ധയോടെയാണ് അനുഷ്ഠിച്ചുവന്നിരുന്നത്. ഗ്രീക്കുസഭയുടെയും എത്യോപ്യൻ സഭയുടെയും പാരന്പര്യത്തിൽ നവംബർ 15 മുതൽ ഡിസംബർ 25 വരെ 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നോന്പാണുള്ളത്. ലത്തീൻ സഭയിലും മുൻകാലത്ത് ഇപ്രകാരം 40 ദിവസത്തെ നോന്പ് അനുഷ്ഠിച്ചിരുന്നു.
കേരളത്തിലെ ക്രൈസ്തവർ ഡിസംബർ ഒന്നുമുതൽ 25 വരെയുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ചുവന്ന ഇരുപത്തഞ്ചു നോന്പ് വളരെ കർശനമായി ആചരിച്ചിരുന്നുവെന്ന് ഉദയംപേരൂർ സൂനഹദോസിന്റെ ഡിക്രിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇരുപത്തഞ്ചുനോന്പു കൂടാതെ, ദൈവമാതാവിന്റെ ജനനത്തിരുനാളിനും സ്വർഗാരോപണത്തിരുനാളിനും ഒരുക്കമായുള്ള എട്ടുനോന്പും പതിനഞ്ചു നോന്പും, ‘നിനവേക്കാരുടെ യാചന’ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നുനോന്പും കേരള ക്രൈസ്തവർ തീഷ്ണതയോടെ അനുഷ്ഠിച്ചുവന്നു.
നോന്പുദിവസങ്ങളിൽ, ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം, അതും വളരെ വൈകി, ഭക്ഷണം കഴിക്കുകയും പ്രാർഥനയും തപശ്ചര്യകളും വഴി ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവർ തിരുനാളുകളെ വരവേറ്റിരുന്നത്. ഉദയംപേരൂർ സുനഹദോസിനു ശേഷം കാർക്കശ്യത്തിൽ അയവു വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ക്രൈസ്തവസഭകൾ ഇന്നും ഇരുപത്തഞ്ചുനോന്പ് ശ്രദ്ധാപൂർവം അനുഷ്ഠിക്കുന്നു.
ഒരു യഥാർഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഡിസംബർ 25-ാം തീയതി ആഘോഷിക്കപ്പെടുന്ന പിറവിത്തിരുനാളിനു മുന്‍പുള്ള ഇരുപത്തഞ്ചുനോന്പ്, വലിയ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനങ്ങളാണ്. പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ എല്ലാ സഭകളിലും പുതിയ ആരാധനാവത്സരം ആരംഭിക്കുന്നത് പിറവിത്തിരുനാളിനെ കേന്ദ്രീകരിച്ചാണ്. നവംബർ 27 മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ വരുന്ന ഞായറാഴ്ചയാണ് പുതിയ ആരാധനാവത്സരത്തിന്റെ ആരംഭം. പാശ്ചാത്യ സഭയിൽ ആഗമനകാലം (Advent) എന്നും പൗരസ്ത്യ സുറിയാനി സഭയിൽ മംഗളവാർത്തക്കാല(സൂബാറ)മെന്നും ഡിസംബർ 25നു മുന്‍പുള്ള നാലാഴ്ചക്കാലഘട്ടം അറിയപ്പെടുന്നു. ‘അറിയിക്കുക’ എന്നർഥമുള്ള ‘സന്പർ’ എന്ന സുറിയാനി പദത്തിൽനിന്നാണ് ‘സൂബാറ’ എന്ന പേരുണ്ടായത്. നല്ല വാർത്ത അറിയിക്കുക എന്നാണ് ഇതിനർഥം. ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സദ്വാർത്തയാണല്ലോ ദൈവപുത്രന്റെ മനുഷ്യാവതാരം.
ഏതൊരു നോന്പിന്റെയും കാതൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയാണ്. ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹത്തിൽ വളരാനുള്ള ക്ഷണമാണ് നോന്പുകാലം മനുഷ്യനു പ്രദാനം ചെയ്യുന്നത്. ജീവിതത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തി, പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തു വസിച്ചും കാരുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവർക്കു നമ്മെത്തന്നെ സമീപസ്ഥരാക്കിയും ആത്മശരീരസൗഖ്യത്തിന്റെ പാതയിലൂടെ ചരിച്ച് ജീവിത നവീകരണം പ്രാപിക്കാനും നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നുവരുന്ന ദൈവപുത്രന് ഉചിതമായ വരവേല്പ് നൽകാനും നോന്പുകാലം ക്ഷണിക്കുന്നു.
റവ. ഡോ. ജോയി ജോർജ് മംഗലത്തിൽ
(പൗരസ്ത്യ വിദ്യാപീഠം വടവാതൂർ).
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
ഐപിസി ഇന്നു മുതല്‍ ഭാരതീയ ന്യായസംഹിത
ഡോ. ആന്റണി വാലുങ്കല്‍ മെത്രാനായി അഭിഷിക്തനായി
ഇടതുമുന്നണി വിടാന്‍ സിപിഐ തയാറാകണമെന്ന് യുഡിഎഫ്
സിദ്ദിഖ് "അമ്മ' ജനറല്‍ സെക്രട്ടറി
കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവ്
തൃശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നു: കെ. മുരളീധരന്
സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത് സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട്
മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തില്‍ പോയത് മൂന്നുലക്ഷം രൂപയ്ക്ക്
ഒരുമനയൂരിൽ പട്ടാപ്പകൽ നാടൻബോംബ് സ്ഫോടനം യുവാവ് കസ്റ്റഡിയിൽ
വന്ദേഭാരത് വണ്‍വേ പ്രത്യേക സര്‍വീസ് നടത്തും
ഭൂമിതരംമാറ്റം: താലൂക്കുതല വികേന്ദ്രീകരണ സംവിധാനം ഇന്നു മുതല്‍
എൻജിൻ നിലച്ച വള്ളം കടലിൽ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
തിരു-കൊച്ചി ലയനത്തിന്റെ കഥ പറഞ്ഞു ‘കൊതി’കല്ലുകള്‍
കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം
ജീവനക്കാരും പ്രിന്റിംഗ് മെഷീനും ഇല്ല; അച്ചടിക്കാതെ 3,35,318 ലൈസൻസുകൾ
ആത്മവിശ്വാസത്തിന്റെ ഉയരം
കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു; കൃഷിയും നശിപ്പിച്ചു
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർധിക്കുന്നു
പുലിനഖങ്ങളും പല്ലുകളും പിടികൂടി
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ കേന്ദ്ര റെയില്‍വേ മന്ത്രിക്കു ഭീമ ഹര്‍ജി
പ്രോലൈഫ് സമിതി കേരള മാര്‍ച്ച് ഫോര്‍ ലൈഫ് നാളെ
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
നാളെയോടെ മഴ കുറയും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; സിപിഎമ്മിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി
സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയത് പിണറായി സര്‍ക്കാരിന്റെ നേട്ടം: വി. മുരളീധരന്
10 കിലോ തേങ്ങ പോരാ ഒരു കിലോ മത്തി വാങ്ങാൻ
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ബഹിഷ്കരണ സമരം സംഘടിപ്പിച്ചു
ഷോക്കേറ്റ് മരണം: 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി
അങ്കണം സാഹിതീ അവാർഡ് സി.എൽ. ജോസിന്
പിക്കപ്പ് വാൻ ബൈക്കിലിടിച്ചു യുവ എൻജിനിയർ മരിച്ചു
നടി മീര നന്ദൻ വിവാഹിതയായി
കത്വ ഫണ്ട് തട്ടിപ്പുകേസ്:നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
ആന്ധ്രയിലുണ്ടായ കാറപകടത്തിൽ മലയാളിയുവാവ് മരിച്ചു
ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് പുനരാരംഭിക്കണം: സജീവ് ജോസഫ് എംഎൽഎ
വന്ദേഭാരതിൽ വൺവേ പരീക്ഷണത്തിന് റെയിൽവേ
തെറ്റു തിരുത്താൻ തയാറാകുന്നില്ല: കോട്ടയം ജില്ലാ കമ്മിറ്റി
എക്സാലോജിക് ആരോപണത്തിൽ മറുപടി പറയാൻ കഴിഞ്ഞില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റി
മുഖ്യമന്ത്രിക്കെതിരേ എഐവൈഎഫും
സിപിഎമ്മിനെതിരേ വാളെടുത്ത് സിപിഐ
അത്രമേല്‍ മലിനം പെരിയാര്‍! പക്ഷേ; കേസില്ല, പിഴയുമില്ല
സ്കൂൾ വിദ്യാർഥികൾ കുളത്തില്‍ മുങ്ങിമരിച്ചു
കുളമാൻകുഴിയിലെ കാട്ടാനശല്യം: പരിഹാരം കാണാനാകാതെ വനം വകുപ്പ്
രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
പാലം കടന്നാൽ പെരുന്പളം ദ്വീപ്
യുട്യൂബ് വ്ലോഗർമാരുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു പേർക്ക് പരിക്ക്
കെ. മുരളീധരനായി കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്
വന്യജീവി ആക്രമണ മരണത്തിനുള്ള നഷ്ടപരിഹാരം; സംസ്ഥാന വിഹിതം വട്ടപ്പൂജ്യം!
ഫ്രണ്ട്സ്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്‍ സ്വീകരിക്കില്ല
വിസി നിയമനത്തിന് ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി: നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍
സമാശ്വാസ തൊഴില്‍ദാന പദ്ധതി: നിലവിലുള്ള ജീവനക്കാരും സംരക്ഷണ സമ്മതമൊഴി നല്‍കണം
വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികൻ മരിച്ചു
നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ ജൂലൈ ഒന്നിനു തുടക്കം
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി: രാജീവ് കൊച്ചുപറമ്പിൽ പ്രസിഡന്റ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ ജനറൽ സെക്രട്ടറി
കരുവന്നൂര്‍ കള്ളപ്പണമിടപാട്: സിപിഎമ്മിന്റെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി
ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു
മയക്കുമരുന്നുമായി വിദേശികൾ പിടിയിലായ കേസ്: അന്വേഷണം ഡൽഹിയിലേക്ക്
മനു തോമസിനു പോലീസ് സുരക്ഷയൊരുക്കാൻ നിർദേശം
മനു തോമസിനെതിരേ മാനനഷ്ടക്കേസുമായി പി. ജയരാജന്റെ മകൻ
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും സിവില്‍ കേസുകളില്‍ അന്വേഷണം നടത്താം: ഇഡി
ഡ്രൈവറുടെ അശ്രദ്ധ; ടോള്‍ പ്ലാസയില്‍ ടോറസ് ലോറി കാറിനെ ഇടിച്ചുനീക്കി
തെറ്റുതിരുത്തലിനിടെ തെളിയുന്നത് വലിയ പിഴവുകള്‍
വിവരാവകാശ കമ്മീഷണർമാർ ചുമതലയേറ്റു
220 പ്രവൃത്തിദിനം: സ്കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ഹർജി
പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു
ആശുപത്രികളുടെ പേരു മാറ്റുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജികള്‍ മാറ്റി
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് :ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്
മാർത്തോമൻ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത്
ജോണ്‍സ് ജോര്‍ജ് കെഎസ്സി സംസ്ഥാന പ്രസിഡന്റ്
സിപിഎം കൊല്ലാൻ നോക്കിയാൽ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ. സുധാകരൻ
മയക്കുമരുന്ന് കേസ് പ്രതികള്‍ അറസ്റ്റില്‍

More from other section
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
National
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
More from other section
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
National
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
Latest News
ട്രെയിൻ ഇടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാണാതായ ഇതര സംസ്ഥാന തൊഴിലാളി പടുതാക്കുളത്തിൽ മരിച്ച നിലയിൽ
Latest News
ട്രെയിൻ ഇടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാണാതായ ഇതര സംസ്ഥാന തൊഴിലാളി പടുതാക്കുളത്തിൽ മരിച്ച നിലയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെര...
Top