Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പി. ജയരാജന്റെ നിലപാടിൽ അതൃപ്...
നാളെയോടെ മഴ കുറയും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടി...
സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയത് പി...
10 കിലോ തേങ്ങ പോരാ ഒരു കിലോ മത്തി ...
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവ...
Previous
Next
Kerala News
Click here for detailed news of all items
ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവം: കേസ് ഹൈക്കോടതി റദ്ദാക്കി
Monday, November 25, 2019 11:27 PM IST
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി ഡി. സാജിദിനെതിരേ കാടാന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഫേസ് ബുക്കിൽ പോസ്റ്റിട്ട വ്യക്തിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശിൽ പൊതുസ്ഥലത്ത് മലവിസർജനം നടത്തിയ രണ്ടു ദളിത് കുട്ടികളെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ഫേസ് ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കവിത സാജിദ് ഷെയർ ചെയ്തിരുന്നു. ഇതു ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണെന്നും ആരോപിച്ചുള്ള പരാതിയെത്തുടർന്നാണ് കാടാന്പുഴ പോലീസ് കേസെടുത്തത്. ഫേസ് ബുക്ക് പോസ്റ്റിലുള്ള വരികൾ ഹിന്ദുമത വിശ്വാസിയുടെ വികാരം വ്രണപ്പെടുത്താൻ പര്യാപ്തമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇതെഴുതിയത് സാജിദ് അല്ല. അയാൾ ഷെയർ ചെയ്യുകയാണുണ്ടായതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
നാളെയോടെ മഴ കുറയും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; സിപിഎമ്മിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി
സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയത് പിണറായി സര്‍ക്കാരിന്റെ നേട്ടം: വി. മുരളീധരന്
10 കിലോ തേങ്ങ പോരാ ഒരു കിലോ മത്തി വാങ്ങാൻ
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ബഹിഷ്കരണ സമരം സംഘടിപ്പിച്ചു
ഷോക്കേറ്റ് മരണം: 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി
അങ്കണം സാഹിതീ അവാർഡ് സി.എൽ. ജോസിന്
പിക്കപ്പ് വാൻ ബൈക്കിലിടിച്ചു യുവ എൻജിനിയർ മരിച്ചു
നടി മീര നന്ദൻ വിവാഹിതയായി
കത്വ ഫണ്ട് തട്ടിപ്പുകേസ്:നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
ആന്ധ്രയിലുണ്ടായ കാറപകടത്തിൽ മലയാളിയുവാവ് മരിച്ചു
ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് പുനരാരംഭിക്കണം: സജീവ് ജോസഫ് എംഎൽഎ
വന്ദേഭാരതിൽ വൺവേ പരീക്ഷണത്തിന് റെയിൽവേ
തെറ്റു തിരുത്താൻ തയാറാകുന്നില്ല: കോട്ടയം ജില്ലാ കമ്മിറ്റി
എക്സാലോജിക് ആരോപണത്തിൽ മറുപടി പറയാൻ കഴിഞ്ഞില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റി
മുഖ്യമന്ത്രിക്കെതിരേ എഐവൈഎഫും
സിപിഎമ്മിനെതിരേ വാളെടുത്ത് സിപിഐ
അത്രമേല്‍ മലിനം പെരിയാര്‍! പക്ഷേ; കേസില്ല, പിഴയുമില്ല
സ്കൂൾ വിദ്യാർഥികൾ കുളത്തില്‍ മുങ്ങിമരിച്ചു
കുളമാൻകുഴിയിലെ കാട്ടാനശല്യം: പരിഹാരം കാണാനാകാതെ വനം വകുപ്പ്
രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
പാലം കടന്നാൽ പെരുന്പളം ദ്വീപ്
യുട്യൂബ് വ്ലോഗർമാരുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു പേർക്ക് പരിക്ക്
കെ. മുരളീധരനായി കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്
വന്യജീവി ആക്രമണ മരണത്തിനുള്ള നഷ്ടപരിഹാരം; സംസ്ഥാന വിഹിതം വട്ടപ്പൂജ്യം!
ഫ്രണ്ട്സ്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്‍ സ്വീകരിക്കില്ല
വിസി നിയമനത്തിന് ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി: നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍
സമാശ്വാസ തൊഴില്‍ദാന പദ്ധതി: നിലവിലുള്ള ജീവനക്കാരും സംരക്ഷണ സമ്മതമൊഴി നല്‍കണം
വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികൻ മരിച്ചു
നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ ജൂലൈ ഒന്നിനു തുടക്കം
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി: രാജീവ് കൊച്ചുപറമ്പിൽ പ്രസിഡന്റ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ ജനറൽ സെക്രട്ടറി
കരുവന്നൂര്‍ കള്ളപ്പണമിടപാട്: സിപിഎമ്മിന്റെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി
ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു
മയക്കുമരുന്നുമായി വിദേശികൾ പിടിയിലായ കേസ്: അന്വേഷണം ഡൽഹിയിലേക്ക്
മനു തോമസിനു പോലീസ് സുരക്ഷയൊരുക്കാൻ നിർദേശം
മനു തോമസിനെതിരേ മാനനഷ്ടക്കേസുമായി പി. ജയരാജന്റെ മകൻ
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും സിവില്‍ കേസുകളില്‍ അന്വേഷണം നടത്താം: ഇഡി
ഡ്രൈവറുടെ അശ്രദ്ധ; ടോള്‍ പ്ലാസയില്‍ ടോറസ് ലോറി കാറിനെ ഇടിച്ചുനീക്കി
തെറ്റുതിരുത്തലിനിടെ തെളിയുന്നത് വലിയ പിഴവുകള്‍
വിവരാവകാശ കമ്മീഷണർമാർ ചുമതലയേറ്റു
220 പ്രവൃത്തിദിനം: സ്കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ഹർജി
പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു
ആശുപത്രികളുടെ പേരു മാറ്റുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജികള്‍ മാറ്റി
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് :ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്
മാർത്തോമൻ പൈതൃക സഭകളുടെ സമ്മേളനം കോട്ടയത്ത്
ജോണ്‍സ് ജോര്‍ജ് കെഎസ്സി സംസ്ഥാന പ്രസിഡന്റ്
സിപിഎം കൊല്ലാൻ നോക്കിയാൽ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ. സുധാകരൻ
മയക്കുമരുന്ന് കേസ് പ്രതികള്‍ അറസ്റ്റില്‍
ക്നാനായ സമുദായ ഭരണഘടനാ ഭേദഗതി: നീക്കം തടഞ്ഞ് കോടതി
അത്യാഹിതത്തിൽ ‘പൈങ്കിളി’; ആക്ഷനെടുത്ത് മനുഷ്യാവകാശ കമ്മീഷന്
സ്കൂളിനു മുന്നിലെ കൂറ്റൻ പുളിമരം വീണ് എട്ടു വിദ്യാർഥികൾക്കു പരിക്ക്
വ്യാജ ലഹരിമരുന്നു കേസ്: ഹര്‍ജി മാറ്റി
രാത്രി ആവശ്യപ്പെടുന്ന സ്ഥലത്തു ദീർഘദൂരബസുകൾ നിർത്താനാകില്ല: കെഎസ്ആർടിസി
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്
കാര്‍ പോര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുപേർ മരിച്ചു
കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: 12 വയസുകാരന്റെ നില ഗുരുതരം
മഞ്ഞുമ്മല്‍ ബോയ്സ്: ഉത്തരവ് ഹൈക്കോടതി നീട്ടി
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന
ട്രെയിനിൽ ഉദ്യോഗസ്ഥയുടെ പണവും ഫോണും കവർന്നു
കത്തോലിക്കകോൺഗ്രസിന് 155 അംഗ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി
ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ
ആദിവാസിസ്ത്രീകളുടെ മരണം: റിപ്പോർട്ട് സമർപ്പിച്ചു
പി. ജയരാജനെതിരായ മനു തോമസിന്റെ വെളിപ്പെടുത്തൽ; അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാതെ സ്പീക്കർ
സ്പീക്കർ നൽകിയ കത്തിലെ വാചകങ്ങൾ തെറ്റെന്നു പ്രതിപക്ഷ നേതാവ്
ക്രിമിനൽ ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ അന്വേഷിക്കണം: സതീശൻ
വന്യജീവി ആക്രമണം; ദീപിക നിയമസഭയിൽ ഉയർത്തിക്കാട്ടി കുളത്തുങ്കൽ
20 പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കുന്നു
എയിംസ് കണ്ട് ഇനി ആരും പനിക്കേണ്ട
എയിംസ് കേന്ദ്രത്തിന്റെ പരിഗണനയിൽ; വീണാ ജോർജ് സഭയിൽ
‘കാരുണ്യ’യിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ അനുമതി തേടി

More from other section
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
National
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
പവന് 80 രൂപ വര്‍ധിച്ചു
Business
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Sports

Latest News
എസ്എസ്എൽസി പാസായ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ
സിപിഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
റെനീഷ് മാത്യു
കണ്ണൂർ: പറന്പിൽനിന്ന് രണ്ടു തേങ്ങ പെറു...
Top