x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്: ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ മോ​ഹ​ൻ​ബ​ഗാ​ന് ജ​യം


Published: October 25, 2025 09:34 PM IST | Updated: October 25, 2025 10:43 PM IST

പ​നാ​ജി: 2025 എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ് ഫുട്ബോളിൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന ഗ്രൂ​പ്പ് എ ​പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മോ​ഹ​ൻ​ബ​ഗാ​ൻ വി​ജ​യി​ച്ച​ത്.

ജാ​മി മ​ക്ലാ​ര​നാ​ണ് മോ​ഹ​ൻ​ബ​ഗാ​ന് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 37,67 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​ന്ന് ന​ട​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ-​ഡെം​പോ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്.

Tags : aiff super cup mohunbagan super giant vs chennaiyin fc mohunbagan won

Recent News

Up