x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മു​ഖം​മൂ​ടി

ജിതിൻ ജോസഫ്
Published: October 29, 2025 02:40 PM IST | Updated: October 29, 2025 02:40 PM IST

മു​ഖം​മൂ​ടി
മി​നു​ക്കു​വാ​ൻ മാ​ത്രം
ക​ണ്ണാ​ടി നോ​ക്കി​യി​രു​ന്ന
ആ​യാ​ൾ ഒ​രു​നാ​ൾ,

മു​ഖം​മൂ​ടി ഇ​ല്ലാ​തെ
ക​ണ്ണാ​ടി നോ​ക്കി​യ​പ്പോ​ൾ
നേ​രി​ൽ ക​ണ്ടു
പു​ത്ത​ൻ ഒ​രു മു​ഖം​മൂ​ടി.

 

Tags : Poem

Recent News

Up