x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ വി​വാ​ഹി​ത​നാ​യി


Published: October 30, 2025 02:23 AM IST | Updated: October 30, 2025 02:23 AM IST

അ​​​ങ്ക​​​മാ​​​ലി: കോ​​ൺ​​ഗ്ര​​സ് എം​​​എ​​​ല്‍​എ റോ​​​ജി എം. ​​​ജോ​​​ണ്‍ വി​​​വാ​​​ഹി​​​ത​​​നാ​​​യി. കാ​​​ല​​​ടി മാ​​​ണി​​​ക്യ​​​മം​​​ഗ​​​ലം പു​​​ളി​​​യേ​​​ലി​​​പ്പ​​​ടി കോ​​​ല​​​ഞ്ചേ​​​രി പൗ​​​ലോ​​​സി​​​ന്‍റെ​​​യും ലി​​​സി​​​യു​​​ടെ​​​യും മ​​​ക​​​ള്‍ ലി​​​പ്‌​​​സി​​യാ​​ണ് വ​​ധു. അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ജോ​​​ര്‍​ജ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ഇ​​​ന്ന​​​ലെ​​യാ​​യി​​രു​​ന്നു വി​​വാ​​ഹം.
ല​​​ളി​​​ത​​​മാ​​​യി ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, ഉ​​​മ തോ​​​മ​​​സ്, മു​​​ന്‍ എം​​​എ​​​ല്‍​എ പി.​​​ജെ. ജോ​​​യി തു​​​ട​​​ങ്ങി​​​യ​​​വ​​​രും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. അ​​​ങ്ക​​​മാ​​​ലി മു​​​ള്ള​​​ന്‍​മ​​​ട​​​യ്ക്ക​​​ല്‍ എം.​​​വി. ജോ​​​ണി​​​ന്‍റെ​​​യും എ​​​ല്‍​സ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് റോ​​​ജി. വ​​​ധു ലി​​​പ്‌​​​സി ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ ഡി​​​സൈ​​​ന​​​റാ​​​ണ്.

Tags : Roji M. John

Recent News

Up