തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക ദേ​വാ​ല​യ പ്ര​തി​ഷ്ഠ ശ​താ​ബ്ദി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ത​യാ​റാ​ക്കി​യ ശ​താ​ബ്ദി​ഗീ​തം പു​റ​ത്തി​റ​ക്കി. ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​കെ. അ​ന്തോ​ണി​ക്കു​ട്ടി​ക്കു സി​ഡി കൈ​മാ​റി.

ഇ​ട​വ​കാം​ഗ​മാ​യ റോ​സി ത​ന്പി ര​ചി​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ ഈ​ണ​മി​ട്ട ഗീ​തം അ​മ​ൽ ആ​ന്‍റ​ണി അ​ഗ​സ്റ്റി​നാ​ണ് ആ​ല​പി​ച്ച്. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​വി ജോ​സ് താ​ണി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ല​ൻ ജോ​സ​ഫ് സി​ബി​യാ​ണു വീ​ഡി​യോ സം​വി​ധാ​ന നി​ർ​വ​ഹ​ണം. ഹ​രി മു​ര​ളി- കാ​മ​റ, വ​രു​ണ്‍- ഡ്രോ​ണ്‍ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഫാ. ​ഫെ​ബി​ൻ ചി​റ​യ​ത്ത്, ഫാ. ​ഡി​ന്‍റോ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, പി.​ആ​ർ. ജോ​ർ​ജ്, കെ.​ജെ. ജോ​ണി, വി.​ആ​ർ. ജോ​ണ്‍, അ​ബി ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.