പെ​രു​വ​ല്ലൂ​ർ
സെ​ന്‍റ് ആ​ന്‍റ​ണീ​സ്

പെ​രു​വ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്രം. ശ​താ​ബ്ദി വ​ർ​ഷ​ത്തി​നും സ​മാ​പ​നം. ശ​താ​ബ്ദി വ​ർ​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ പു​റ​ത്തി​റ​ക്കി​യ സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ന​റു​ക്കെ​ടു​പ്പു ന​ട​ത്തി സ​മ്മാ​നം കൈ​മാ​റി. 26നു ​രാ​വി​ലെ പ​ത്തി​നു ന​ട​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു പ​റ​പ്പൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

ഫാ. ​പ്രി​ൻ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത് തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി 10ന് ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ മാ​ളി​യ​മ്മാ​വ് ചാ​ക്കോ​ച്ച​ൻ, കു​ഞ്ഞി​പ്പാ​ലു കൂ​ത്തൂ​ർ, ഷാ​ന്‍റോ ത​ട്ടി​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ഫി കൂ​ത്തൂ​ർ, ബാ​ബു കെ. ​മു​ട്ട​ത്ത്, അ​ഭി​ഷേ​ക് ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ്

അ​യ്യ​ന്തോ​ൾ: സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് എ​ട​ക്ക​ള​ത്തൂ​ർ, ക​ണ്‍​വീ​ന​ർ​മാ​രാ​യ നി​ക്കോ​ളാ​സ് വ​ട​ക്ക​ൻ, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, സു​രേ​ഷ് ജേ​ക്ക​ബ്, സാ​ൻ​ജോ സൈ​മ​ണ്‍, ജോ​ണ്‍​സ​ൻ ചീ​രോ​ത, ജോ​ണ്‍​സ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കൈ​ക്കാ​ര​ൻ ജോ​ഷി ത​ട്ടി​ൽ, സെ​ബാ​സ്റ്റ്യ​ൻ, വി​ൽ​സ​ണ്‍, അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 19 മു​ത​ൽ 27 വ​രെ​യാ​യി​രു​ന്നു തി​രു​ന്നാ​ൾ ആ​ഘോ​ഷം. ശ​നി​യാ​ഴ്ച രാ​ത്രി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ളു​ടെ സ​മാ​പ​ന​വും, ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

പൂ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്

പൂ​ങ്കു​ന്നം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ന​ന്തി​ക്ക​ര കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബ​ൻ മു​ട്ട​ത്ത്, ഷൈ​ജു മാ​ള​ക്കാ​ര​ൻ, സി​ജോ പോ​ൾ ഇ​മ്മ​ട്ടി, സോ​ണി ത​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. ഇ​ന്നു​മു​ത​ൽ 31 വ​രെ വൈ​കീ​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. 31ന് ​രാ​ത്രി ഏ​ഴി​നു ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ൺ. ഒ​ന്നി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. വൈ​കീ​ട്ട് 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.

പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ

വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വെ​ണ്ടോ​ര്‍ സെ​ന്‍റ്് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ്പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജെ​യ്‌​സ​ണ്‍ കൂ​നം​പ്ലാ​ക്ക​ല്‍, സ​ഹ​വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് പു​ത്തൂ​ക്ക​ര, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വീ​സ് താ​ണി​ശേ​രി​ക്കാ​ര​ന്‍, ലി​ന്‍റോ കൊ​മ്പ​ന്‍, ജോ​സ് അ​രി​മ്പൂ​പ​റ​മ്പ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സെ​ബി മ​ഞ്ഞ​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വെ​ള്ളാ​നി​ക്കോ​ട്
സെന്‍റ്് അ​ഗ​സ്റ്റി​ൻ

മു​ട്ടി​ത്ത​ടി: വെ​ള്ളാ​നി​ക്കോ​ട് സെന്‍റ്് അ​ഗ​സ്റ്റി​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബാ​സ്തി​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റം ഫാ. ​അ​ല​ക്‌​സ് മ​രോ​ട്ടി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി, സ​ന്തോ​ഷ്, ബാ​ബു, സെ​ലീ​ന, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ജി​പ്‌​സ​ണ്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 1, 2, 3 തിയതിക​ളി​ലാ​യാ​ണ് തി​രു​നാ​ൾ.

നെ​ല്ല​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്

തൃ​ശൂ​ർ: നെ​ല്ല​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ഡോ. ബി​ൽ​ജു വാ​ഴ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. 31ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ടു​തു​റ​ക്ക​ൽ, ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ണ്‍ ക​ർ​മം. ഫെ​ബ്രു​വ​രി ഒ​ന്നി​നു വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പ് പ്ര​ദ​ക്ഷി​ണം രാ​ത്രി പ​ത്തി​ന് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. ര​ണ്ടി​നു രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, വൈ​കീ​ട്ട് അ​ഞ്ചി​നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. മൂ​ന്നി​നു വൈ​കീ​ട്ട് ഏ​ഴി​ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി, വൈ​കീ​ട്ട് അ​ഞ്ചി​നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ഏ​ഴി​നു ഗാ​ന​മേ​ള.