അ​ന്ന​മ​ന​ട: വെ​സ്റ്റ് കൊ​ര​ട്ടി ജ്ഞാ​നോ​ദ​യം വാ​യ​ന​ശാ​ല​യു​ടെ​യും, ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദ​ന്ത പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​ൻ.​യു കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഇ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി പി.​പി.​സ​ജി, ക​നി​വ് സെ​ക്ര​ട്ട​റി കെ.​എം സ​ലിം, പ്ര​സി​ഡ​ന്‍റ് പി.​എ​സ് മ​നോ​ജ്, വ​ന​ജ ടീ​ച്ച​ർ, ഇ​ന്ത്യ​ൻ ഡ​ൻ്റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഡോ. ​ലി​മി​യ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി​ജ​യ​കു​മാ​ർ (അ​മൃ​ത ഹോ​സ്പി​റ്റ​ൽ) ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.