കൊ​ട​ക​ര: ആ​ളൂ​ര്‍ എ​സ്എ​ന്‍​ഡി​പി സ​മാ​ജം എ​ട​ത്താ​ട​ന്‍ മു​ത്ത​പ്പ​ന്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ഭ​ക്തി​സാ​ന്ദ്ര​മാ​യി. നി​ര്‍​മാ​ല്യം, ഉ​ഷ​പൂ​ജ, പ​ന്തീ​ര​ടി, പ​റ​നി​റ​പ്പ്, ശ്രീ​മൂ​ല​സ്ഥാ​ന​ത്തു​നി​ന്നും എ​ഴു​ന്ന​ള്ളി​പ്പ്, പ​ഞ്ചാ​രി​മേ​ളം, ക​ല​ശാ​ഭി​ഷേ​കം, കാ​ഴ്ച​ശി​വേ​ലി, പ​ഞ്ച​വാ​ദ്യം, പാ​ണ്ടി​മേ​ളം, താ​യ​മ്പ​ക, മ​ഹാ​ഗു​രു​തി, താ​ലി​വ​ര​വ്, എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​ണ്ടാ​യി.

എ​ഴു​ന്ന​ള്ളി​പ്പി​ന് 5 ആ​ന​ക​ള്‍ അ​ണി​നി​ര​ന്നു. പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ ദേ​വി​യു​ടെ തി​ട​മ്പേ​റ്റി. ക്ഷേ​ത്ര​ച​ട​ങ്ങു​ക​ള്‍​ക്ക് ത​ന്ത്രി ആ​ല നാ​രാ​യ​ണ​ന്‍​കു​ട്ടി​ശാ​ന്തി, മേ​ല്‍​ശാ​ന്തി പ്ര​ദീ​പ് ശാ​ന്തി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. മേ​ള​ത്തി​ന് പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​രും പ​ഞ്ച​വാ​ദ്യ​ത്തി​ന് ക​ല്ലു​വ​ഴി ബാ​ബു​വും നേ​തൃ​ത്വം ന​ല്‍​കി. സ​മാ​ജം പ്ര​സി​ഡ​ണ്ട് ഇ.​കെ.​മാ​ധ​വ​ന്‍, സെ​ക്ര​ട്ട​റി ഇ.​വി.​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ഖ​ജാ​ന്‍​ജി ഇ.​എ.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.