മ​ണ​ലൂ​ർ ഈ​സ്റ്റ്
സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​

മ​ണ​ലൂ​ർ ഈ​സ്റ്റ്: സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 27 വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ ശൂ​ശ്രൂ​ഷ.

തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കു ഷി​ക്കാ​ഗോ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പു​റ​നാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലെ ന​വ​വൈ​ദി​ക​ൻ ഫാ. ​ജീ​സ് അ​ക്ക​ര​പ​ട്ട്യേ​ക്ക​ൽ, തൊ​ടു​പു​ഴ മാ​റി​ക സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ന​വ​വൈ​ദി​ക​ൻ ഫാ. ​ജി​തി​ൻ നെ​ല്ലാ​നി​ക്കോ​ട് വി​സി എ​ന്നി​വ​ർ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു ഫാ. ​ജെ​യ്സ​ണ്‍ വ​ട​ക്കേ​ത്ത​ല​യും ഇ​ട​വ​ക​വൈ​ദി​ക​രും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
രാ​ത്രി ഏ​ഴി​നു ബാ​ൻ​ഡ് വാ​ദ്യം.

27നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി, ഇ​ട​വ​ക​യി​ലെ മ​രി​ച്ചു​പോ​യ​വ​ർ​ക്കു​ള്ള ഓ​ർ​മ​ദി​നം, സെ​മി​ത്തേ​രി​യി​ൽ പൊ​തു ഒ​പ്പീ​സ്. വൈ​കീ​ട്ട് ആ​റി​നു ഗാ​ന​മേ​ള.

എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ
ഫൊ​റോ​ന പ​ള്ളി

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ക്കു​ന്ന പ​രിശുദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെയും, വിശുദ്ധ ​സെ​ബസ്ത്യാനോ​സി​ന്‍റെയും, വിശുദ്ധ ​അ​ന്തോ​നീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ കൊ​ടി​യേ​റ്റ ക​ർ​മം വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ നി​ർ​വ​ഹി​ച്ചു. രാ​വി​ലെ ന​ട​ന്ന പ്ര​ത്യേ​ക തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹവി​കാ​രി ഫാ.​പ്ര​കാ​ശ് പു​ത്തൂ​ർ കാ​ർമി​ക​ത്വം വ​ഹി​ച്ചു. ന​ട​ത്തുകൈ​ക്കാ​ര​ൻ എം.​കെ. ജോ​ൺ​സ​ൺ കൈ​ക്കാ​ര​ന്മാ​രാ​യ ടി.​എ​സ്. ജെ​യ്സ​ൺ, എം.​വി. ഷാ​ന്‍റോ, ടി.​ഒ. ഷൈ​ജു, എം.​ഡി. ജോ​ജി, പി.​ ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 31 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റിന് ന​വ​നാ​ൾ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നിന് രാ​വി​ലെ ആ​റി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ രൂ​പം എ​ഴു​ന്നള്ളി​ക്ക​ൽ, യൂ​ണി​റ്റു​ക​ളി​ലേ​ക്കു​ള്ള അ​മ്പ് വ​ള ആ​ശീ​ർ​വ​ദി​ച്ചുന​ൽ​ക​ൽ, രാ​ത്രി 11ന് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ് വ​ള സ​മാ​പ​ന​വും ന​ട​ക്കും.

തി​രു​നാ​ൾ ദി​നമായ ഫെ​ബ്രു​വ​രി രണ്ടിന് രാ​വി​ലെ ആറിന് ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ പത്തിന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഉ​ച്ച​തി​രി​ഞ്ഞ് നാലിന് ​വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി പത്തുവ​രെ ബാ​ൻഡ് മേ​ളം ഉ​ണ്ടാ​യി​രി​ക്കും.

പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ്
ഫൊ​റോ​ന പ​ള്ളി​

പു​ത്തൂ​ർ: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. പ്ര​സു​ദേ​ന്തിവാ​ഴ​ച, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫെ​റോ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ്് വി​കാ​രി ഫാ​. നി​ർ​മ​ൽ അ​ക്ക​ര​ പ​ട്ട്യേ​ക്ക​ൽ, ഫാ. ​റോ​യ് അ​ക്ക​ര എ​ന്നി​വ​ർ സ​ഹകാ​ർമി​ക​രാ​യി​രു​ന്നു. വൈ​ദ്യു​ത ദീ​പാല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജി ത​ട്ടി​ൽ, സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ഷോ​യ് മാ​ളി​യേ​ക്ക​ൽ, സ​ന്തോ​ഷ് ആ​ട്ടോ​ക്കാ​ര​ൻ , ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷീ​ജ​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ലദീ​ഞ്ഞ്, നൊ​വേ​ന, കൂ​ട് തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും. ഫാ​. ഹേ​ഡ്ലി നീ​ല​ങ്കാ​വി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീ​ട്ട് ആറിന് ​പ​ക​ൽ അ​മ്പു​ക​ൾ സ​മാ​പി​ക്കും. രാ​ത്രി 11. 30ന് ​രാ​ത്രി അ​മ്പു​ക​ൾ സ​മാ​പി​ക്കും.

നാളെ രാ​വി​ലെ ഏഴിന് ​വി​ശു​ദ്ധ കു​ർ​ബാ​ന 10.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും . വൈ​കി​ട്ട് നാ​ലി​ന് വി​ശു​ദ്ധകു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.45 നും, ​രാ​വി​ലെ ഏഴിനും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് ഏഴിന് ഗാ​ന​മേ​ള.

പാ​ല​യ്ക്ക​ൽ പ​ള്ളി​

പാ​ല​യ്ക്ക​ൽ: പ​ള്ളി​യി​ൽ വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യു​ള്ള തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം വി​കാ​രി ഫാ.​ ലി​റി​ൽ ത​ളി​യ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. 31, ഫെ​ബ്രു​വ​രി 1,2,3 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

31ന് തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​വാ​ഴ​ച്ച​യും, തി​രു​സ്വ​രൂ​പ എ​ഴു​ന്നള്ളി​പ്പും തു​ട​ർ​ന്ന് ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ൺ ക​ർമ​വും ഉ​ണ്ടാ​യി​രി​ക്കും. ഒന്നിന് വൈ​കി​ട്ട് അഞ്ചുമു​ത​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​മ്പെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ തി​രി​ച്ച് രാ​ത്രി 12 മ​ണി​യോ​ടു​കൂ​ടി ദേവാ​ല​യ​ത്തി​ൽ സ​മാ​പി​ക്കു​ം. തു​ട​ർ​ന്ന് മെ​ഗാ ബാ​ൻഡ് മേ​ളം.

തി​രു​നാ​ൾ ദി​ന​മാ​യ രണ്ടിന് കാ​ല​ത്ത് ഏഴിനും, 8.30നും (​ക​ണി​മം​ഗ​ലം മ​ഠം ചാ​പ്പ​ലി​ൽ), വൈ​കി​ട്ട് 3.15നും ​വി​ശു​ദ്ധ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. കാ​ല​ത്ത് പത്തിന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന. വൈ​കീട്ട് നാലിന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ദേവാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഇ​ട​വ​ക​യു​ടെ നാല് അ​തി​ർ​ത്തി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഏഴിന് ​ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കു​ം. തു​ട​ർ​ന്ന് ഊ​ര​കം ഫ്ര​ണ്ട്സ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ഫ്യൂ​ഷ​ൻ.

മൂന്നിന് കാ​ല​ത്ത് 6.30 ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ചു​പോ​യ പൂ​ർ​വി​ക​ർ​ക്കു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. ഉ​ച്ച​തി​രി​ഞ്ഞ് 6.45 ന് ​കോ​ട്ട​യം മെ​ഗാ ബീ​റ്റ്സ് ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള. തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കും മ​റ്റു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കും വി​കാ​രി ഫാ.​ ലി​റി​ൽ ത​ളി​യ​പ്പ​റ​മ്പി​ൽ, അ​സി. വി​കാ​രി ജി​ൻ​സ​ൺ മു​ക്ക​ട​യി​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​പി. ജോ​സ്, കൈ​കാ​ര​ന്മാ​രാ​യ ലി​ജോ മ​രോ​ട്ടി​ക്ക​ൽ, ബി​ജോ​യ് ച​ക്കാ​ല​ക്ക​ൽ, മാ​ർ​ട്ടി​ൻ മു​രി​ങ്ങാ​ത്തു​പ​റ​മ്പി​ൽ ,ആ​ൻ​ജോ മ​രോ​ട്ടി​ക്ക​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സി​ജോ ത​റ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​ം.

കൊ​ന്പ​ഴ സെ​ന്‍റ് മേ​രീ​സ്
മ​ല​ങ്ക​ര പ​ള്ളി​

കൊ​ന്പ​ഴ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ തി​രു​നാ​ൾ ഇ​ന്നു നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കീ​ട്ട് 6.30ന് ​ഇ​രു​ന്പു​പാ​ലം കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ദ​ർ​ശ​ന പീ​ച്ചി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കു​ടി​ലി​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം ന​ല്കും. പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. ആ​ശീ​ർ​വാ​ദം.

നാ​ളെ രാ​വി​ലെ 8.30നു ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 9.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മൂ​വാ​റ്റു​പു​ഴ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​വ​ർ​ഗീ​സ് പ​ന്തീ​രാ​യി​ത്ത​ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു വാ​ണി​യ​ന്പാ​റ പ​ന്ത​ലി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. നേ​ർ​ച്ച​സ​ദ്യ, കൊ​ടി​യി​റ​ക്ക്. വൈ​കീ​ട്ട് ആ​റി​നു ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​സ​ന്ധ്യ ഫ്യൂ​ഷ​ൻ ബാ​ൻ​ഡ്.

മു​പ്ലി​യം അ​സം​പ്ഷ​ന്‍ പ​ള്ളി​

മു​പ്ലി​യം: അ​സം​പ്ഷ​ന്‍ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റേയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ 6.15ന് ​കു​ര്‍​ബാ​ന, കൂ​ടു​തു​റ​ക്ക​ല്‍, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം. രാ​ത്രി 10.50ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ പത്തിനു​ള്ള കു​ര്‍​ബാ​ന​ക്ക് ഫാ. ​ടോ​ണി പാ​റേ​ക്കാ​ട​ന്‍ കാ​ര്‍​മി​ക​നാ​കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, 7ന് ​സ​മാ​പ​നം.

കല്ലൂ​ര്‍ പ​ടി​ഞ്ഞാ​റെ പ​ള്ളി

ക​ല്ലൂ​ര്‍: വെ​സ്റ്റ് ഹോ​ളി മേ​രി റോ​സ​റി പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ കൊ​ന്ത​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെയും സം​യു​ക്ത തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും.

ഇ​ന്ന​ലെ കു​ര്‍​ബാ​ന, കൂ​ടു​തു​റ​ക്ക​ല്‍ തു​ട​ങ്ങി തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ.​പ്ര​ജോ​വ് വ​ട​ക്കേ​ത്ത​ല മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. ഇ​ന്ന് രാ​വി​ലെ 6.15ന് ​കു​ര്‍​ബാ​ന, രാ​ത്രി പത്തിന് ​യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന​യ്ക്ക് ന​വ​വൈ​ദി​ക​ന്‍ ഫാ.​ലി​ന്‍​സ​ന്‍ അ​ക്ക​ര​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ.​ജോ​ജോ എ​ട​ത്തി​രു​ത്തി സ​ന്ദേ​ശം ന​ല്‍​കും. വൈ​കി​ട്ട് അഞ്ചിന് ​പാ​ല​ക്ക​പ​റ​മ്പ് ക​പ്പേ​ള​യി​ല്‍ കു​ര്‍​ബാ​നയ്​ക്ക് ഫാ.​ആ​ന്‍റോ രാ​യ​പ്പ​ന്‍ കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഏഴിന് ​സ​മാ​പ​നം. വ​ര്‍​ണ​മ​ഴ.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏഴിന് ​ഗാ​ന​മേ​ള. വി​കാ​രി ഫാ. ​ജോ​സ​ഫ് പൂ​വ​ത്തൂ​ക്കാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ വ​ട്ട​ക്കു​ഴി, റോ​ബ​ര്‍​ട്ട് പാ​ല​ത്തി​ങ്ക​ല്‍, ജോ​സ് കാ​വി​ട്ടി, ലി​ജു ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഏ​നാ​മാ​ക്ക​ൽ പ​ള്ളി​

വെങ്കി​ട​ങ്ങ്: ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ്മ​ല​മാ​താ​വി​ൻ ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ അ​മ്പ് തി​രു​നാ​ൾ തു​ട​ങ്ങി.

പ​ള്ളി​ന​ട​യി​ലെ അ​ന്നാ​വ​മ്മ ക​പ്പേ​ള​യി​ൽ നി​ന്നും ബാ​ൻഡ്് വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പ്ര​സു​ദേ​ന്തി​മാ​രെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. ന​വ​നാ​ൾ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​റോ​യി ജോ​സ​ഫ് വ​ട​ക്ക​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ച് പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചു. ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ന​ട​ന്നു. വി​കാ​രി ഫാ.​ജെ​യ്സ​ൻ തെ​ക്കും​പു​റം തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഇന്നു രാ​വി​ലെ വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് അ​മ്പു​ക​ൾ ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കും. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും വൈ​ദ്യു​ത ദീ​പ​ങ്ങ​ൾ അ​ല​ങ്കൃ​ത​മാ​യ തേ​രു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യു​ള്ള അ​മ്പെഴുന്നള്ളി​പ്പു​ക​ൾ രാ​ത്രി 11ന് ​ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ക്കും. തു​ട​ർ​ന്ന് മെ​ഗാ ബാ​ൻ​ഡ് മേ​ള​വും വ​ർ​ണമ​ഴ​യും അ​ര​ങ്ങേ​റും.

തി​രു​നാ​ൾ ദി​വ​സ​മാ​യ നാളെ രാ​വി​ലെ 6.30 നും 8.30 ​നും ദി​വ്യ​ബ​ലി 10.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന പൂ​ജ​യ്ക്ക് ഫാ​. പി​ന്‍റോ പു​ലി​ക്കോ​ട്ടി​ൽ സിഎംഐ ​മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ലി​ജോ ബ്ര​ഹ്മ​കു​ളം സി​എം​ഐ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാ​ലുമ​ണി​ക്കു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ പെ​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് മെ​ഗാ ബാ​ൻ​ഡ് മേ​ളം, സി​നി​മ പ്ര​ദ​ർ​ശ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു​പോ​യ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​കും. രാ​ത്രി ഏ​ഴി​ന് പാ​ലാ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും. ട്ര​സ്റ്റി​മാ​രാ​യ ജോ​ജു​ത്തോ​ല​ത്ത് , ബെ​ന്നി, കെ.വി. പോ​ൾ​സ​ൺ, കെ​യ​ർ ലി​യോ, എം.എ​ഫ്. സൈ​മ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.