ചാ​ല​ക്കു​ടി: റേ​ഷ​ൻക​ട​ക​ളി​ൽ അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​നെ​തി​രെ, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ ഒ​ത്തു​ക​ളി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഫി​ൻ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ൻ ന​ട​വ​ര​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.കെ.അ​നി​ൽ​ലാ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​ഭി​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, ജൈ​ഫ​ൻ മാ​നാ​ട​ൻ, എ​ൻ.പി.പ്ര​വീ​ൺ,സൂ​ര​ജ് സു​കു​മാ​ര​ൻ, കെ​എ​സ്‌യു ​ജി​ല്ല സെ​ക്ര​ട്ട​റി വി.​ആ​ർ അ​ന​ന്തു‌, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ സി​ജോ ഇ​ട്ടീ​ര, പി.​എ​സ്.​ശ്രീ​ജി​ത്ത്‌ , നി​ഖി​ൽ ത​ങ്ക​പ്പ​ൻ, അ​ൻ​സാ​ർ ക​ബീ​ർ, ലി​ജോ വ​ട്ടേ​ക്കാ​ട്,ആ​ശം​സ് പി ​ദ​യാ​ൽ, ടി​നോ കു​ര്യ​ൻ, സൗ​ര​വ് ബി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.