തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ശി​ല്പ​ശാ​ല "അ​മ​ല ഫ്ലോ​റ​ന്‍​സി​യ 2025' കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​വ്സ് കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​പി.​എ​സ്. സോ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​മാ​ത വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ൽ ഫാ. ​ഡേ​വി കാ​വു​ങ്ക​ല്‍, അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബെ​റ്റ്സി തോ​മ​സ്, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, സി​എ​ന്‍​ഒ സി​സ്റ്റ​ര്‍ ലി​ഖി​ത, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ര്‍ ടെ​സ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഡോ. ​ഹി​ത​ര്‍ ഓ​വ​ന്‍​സ്, യു​കെ​യി​ലെ ഡോ. ​ഡെ​യി​സി സാ​ന്‍​ഡെ​മ​ന്‍, ഗോ​വ​യി​ലെ പ്ര​ഫ. വി​തോ​ബ ല​ക്ഷ്മി​നാ​രാ​യ​ണ്‍, ആ​ലു​വ രാ​ജ​ഗി​രി​യി​ലെ ഡോ. ​എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.