അ​ന്ന​മ​ന​ട: അ​ൻ​പ​തു​ക​ളി​ൽ കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന ക​ലാ​സ​മി​തി​ക​ളാ​ണ് പി​ൽ​ക്കാ​ല​ത്തു​ണ്ടാ​യ സാ​മൂ​ഹി​ക​മു​ന്നേ​റ്റ​ങ്ങ​ളെ നി​ർ​ണ​യി​ച്ച​തെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. 2025ലെ ​പ​ര​മ​ൻ അ​ന്ന​മ​ന​ട സ​ർ​ഗ​പ്ര​തി​ഭ പു​ര​സ്കാ​രം സം​ഗീ​ത​ജ്ഞ​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ​ക്ക് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​ട​ങ്ങി​ൽ അ​ന്ന​മ​ന​ട ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. അ​ഡ്വ.​വി.​വി. ജ​യ​രാ​മ​ൻ പ​ര​മ​ൻ അ​ന്ന​മ​ന​ട അ​നു​സ്മ​ര​ണം​ന​ട​ത്തി. പി.​കെ. കി​ട്ട​ൻ അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ സ്കൂ​ളി​നെ​യും വി​ദ്യാ​ര്‌​ഥി​ക​ളേ​യും എം​എ​സ്‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് ഒ​ന്നാം​റാ​ങ്ക് ജേ​താ​വ് ടി.​ബി. നി​ര​ഞ്ജ​നി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ്, സി​ന്ധു ജ​യ​ൻ, ടി.​കെ. സ​തീ​ശ​ൻ, മ​ഞ്ജു സ​തീ​ശ​ൻ, കെ.​കെ. ര​വി​ന​മ്പൂ​തി​രി, ഷീ​ജ ന​സീ​ർ, കെ.​എ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.