പ​ഴ​യ​ന്നൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ തി​രു​മ​ണി ഉ​ന്ന​തി​യി​ലെ അം​ബേ​ദ്ക​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ് വി​ക​സ​ന​പ​ദ്ധ​തി നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന ക​ര്‍​മ്മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ തി​രു​മ​ണി ഉ​ന്ന​തി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണു തു​ട​ക്കം​കു​റി​ച്ച​ത്. സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി, ക​മ്യൂ​ണി​ഹാ​ള്‍, ചു​റ്റു​മ​തി​ല്‍, ക​മ്യൂ​ണി​ഹാ​ള്‍ കി​ച്ച​ന്‍ നി​ര്‍​മാ​ണം, പ​ഠ​ന​മു​റി നി​ര്‍​മാ​ണം, ഭ​വ​ന ന​വീ​ക​ര​ണം, മി​നി മാസ്റ്റ് ലൈറ്റ് തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​പി അ​റി​യി​ച്ചു.

യു.​ആ​ര്‍. പ്ര​ദീ​പ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മാ​യ, ല​ത സാ​നു, ബേ​ബി, കെ. ​നീ​തു, പി.​എ. ബാ​ബു, ഊ​ര് മൂ​പ്പ​ന്‍ കെ. ​വേ​ലാ​യു​ധ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹെ​റാ​ള്‍​ഡ് ജോ​ണ്‍, എ.​എം. സ​തീ​ദേ​വി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.