മരിച്ചനിലയിൽ
1417453
Friday, April 19, 2024 11:31 PM IST
ചാലക്കുടി: താലൂക്ക് ആശുപത്രിക്ക് സമീപം മെഡിക്കല്‍ ഷോപ്പിനു മുന്പില് 70നു മുകളില്‍ പ്രായമുള്ള ആളെ മരിച്ച നിലയില്‍ കണ്ടെത്തി. തോര്‍ത്തു മുണ്ടു മാത്രമാണ് ധരിച്ചിരുന്നത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.