ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു
Wednesday, July 24, 2024 10:57 PM IST
ചെ​റു​തോ​ണി: ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു. ത​ങ്ക​മ​ണി - പ്ര​കാ​ശ് റോ​ഡി​ലാ​ണ് ത​യ്യ​ൽ മെ​ഷീ​നു​ക​ളു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ​ത്. ക​ള​മ​ശേരി​യി​ൽനി​ന്നു കാ​മാ​ക്ഷി​യി​ലേ​ക്ക് സീ​ഡ് പ​ദ്ധ​തി​ക്കാ​യി ത​യ്യ​ൽ മെ​ഷീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴേ മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം.


ലോ​റി ഡ്രൈ​വ​റും ജീ​വ​ന​ക്കാ​ര​നും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി വ​ടം ഉ​പ​യോ​ഗി​ച്ച് ലോ​റി മ​ര​ത്തി​ൽ ബ​ന്ധി​ച്ച് നി​ർ​ത്തി. തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ൽനി​ന്നു ഫ​യ​ർ​ഫോ​ഴ്സും ത​ങ്ക​മ​ണി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.