പു​ന്ന​പ്ര​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി പി​ടി​കൂ​ടി
Sunday, August 25, 2024 11:27 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി പി​ടി​കൂ​ടി. പു​ന്ന​പ്ര ഗ​ലി​ലി​യോ ജം​ഗ്ഷ​ന്‍ പ​രി​സ​ര​ത്ത് വ​ള​ര്‍​ന്നു​നി​ന്ന ഒ​രു മീ​റ്റ​ര്‍ നി​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും പു​ന്ന​പ്ര പോ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ചെ​ടി വ​ള​ര്‍​ന്ന​തി​നു പി​ന്നി​ല്‍ സ്ഥ​ല​ത്തെ പ്ര​ധാ​ന ല​ഹ​രി​സം​ഘ​ങ്ങ​ളാ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പു​ന്ന​പ്ര സി​ഐ സെ​റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്.