അ​മ്പ​ല​പ്പു​ഴ: ശാ​ന്തി​ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ് ശാ​ന്തി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ അ​ത്ത​പ്പൂ ഇ​ട്ട​ത്. ക​മാ​ൽ എം. ​മാ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​ധ്യ​ക്ഷ​നാ​യി. പി.​എ.​ കു​ഞ്ഞു​മോ​ൻ മു​ഖ്യാ​തി​ഥി​യാ​യി. പി.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ണ​ൻ, നി​സാ​മു​ദ്ദീ​ൻ, സു​ൽ​ത്താ​ന നൗ​ഷാ​ദ്, ഫാ. ​ഈ​നാ​ശു വി​ൻ​സന്‍റ് ചി​റ്റി​ല​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അ​ന്തേ​വാ​സി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.