മു​ല്ല​യ്ക്ക​ല്‍ സ്ട്രീ​റ്റി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം
Sunday, August 25, 2024 11:27 PM IST
ആല​പ്പു​ഴ: ജി​ല്ല​യി​ലെ ഗോ​ള്‍​ഡ​ന്‍ സ്ട്രീ​റ്റാ​യ മു​ല്ല​യ്ക്ക​ലി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഗീ​ത ജു​വ​ല​റി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ പോ​ലീ​സ് ചെ​ല​വി​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ക്ക​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്ന​ത്തെ പോ​ലീ​സ് ചീ​ഫ് മു​ല്ല​യ്ക്ക​ലു​ള്ള വ്യാ​പാ​രി​ക​ളു​ടെ സ്വ​ത്തി​നും മു​ത​ലി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ള്‍ സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. ഗു​രു ജ്വ​ല്ല​റി​യി​ലെ മോ​ഷ​ണ​ത്തോ​ടെ വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

എം.​പി. ഗു​രു ദ​യാ​ലി​ന്‍റെ ജ്വ​ല്ല​റി​യി​ല്‍ ന​ട​ന്ന മോ​ഷ​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍, സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര , ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ബി തോ​മ​സ്, കെ. ​നാ​സ​ര്‍, വി​ഷ്ണു സാ​ഗ​ര്‍, ബ്ര​ദേ​ഴ്‌​സ് റ​ഷീ​ദ്, മു​രു​ക ഷാ​ജി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ബി​ല്‍ രാ​ജ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ബി. അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍​ പ്ര​സം​ഗി​ച്ചു.