വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, August 25, 2024 4:43 AM IST
അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കോ​മ​ന മ​ഠ​ത്തി​ൽപ​റ​മ്പി​ൽ ബാ​ബു (66) വാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​ക്കു സ​മീ​പം പാ​യ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ കാ​ത്തു​സ് എ​ന്ന ഹോ​ട്ട​ൽ ന​ട​ത്തി​വ​ന്ന ബാ​ബു​വി​ന് ര​ണ്ടു വ​ർ​ഷം മു​മ്പ് കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: പാ​ർ​വതി, പ്രി​ൻ​സ്.