പി​ക് അ​പ് വാ​ൻ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, August 25, 2024 4:43 AM IST
തു​റ​വൂ​ര്‍: പി​ക് അ​പ് വാ​ന്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​നു പ​രിക്ക്. തു​റ​വൂ​ര്‍ മ​ന​ക്കോ​ടം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക്ല​മ​ന്‍റോയുടെ മ​ക​ന്‍ ബി​നീ​ഷ് (41) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ന​ക്കോ​ടം സ്വ​ദേ​ശി ശ്യാം​കു​മാ​റി(39)​ന് അ​പ​ക​ട​ത്തി​ല്‍ കാ​ലി​നൊ​ടി​വു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യോ​ടെ തു​റ​വൂ​ര്‍ പു​ത്ത​ന്‍​ച​ന്ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.


അ​പ​ക​ട​ത്തി​ല്‍ പ​രിക്കേ​റ്റ് ഇ​രു​വ​രെ​യും തു​റ​വൂ​ര്‍ ഗ​വ.​ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ക്ഷ​ക​ള്‍​ക്കുശേ​ഷം മ​ര​ട് ലേ​ക്‌ഷോര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​മ​ധ്യേ ബി​നീ​ഷ് മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തി​യ​തോ​ട് പോലീ​സ് കേ​സെ​ടു​ത്ത്.