ആ​ശ സി.​ ഏ​ബ്ര​ഹാം പു​തി​യ എ​ഡി​എ​മ്മാ​യി ചു​മ​ത​ല​യേ​റ്റു
Sunday, August 25, 2024 4:43 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ പു​തി​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​യി (എ​ഡി​എം) ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി.​ ഏ​ബ്ര​ഹാം ചാ​ർ​ജെ​ടു​ത്തു. നേ​ര​ത്തെ ആ​ല​പ്പു​ഴ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ എ​റ​ണാ​കു​ളം എ​ഡി​എ​മ്മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഏ​റെ​ക്കാ​ലം ആ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​റു​മാ​യി​രു​ന്നു.