ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: ജോ​സ് കെ.​ മാ​ണി
Sunday, August 25, 2024 4:43 AM IST
ആ​ല​പ്പു​ഴ: നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍റെ വി​ല വാ​യ്പ​യാ​യി ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തും കാ​ർ​ഷി​ക വാ​യ്പ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത​തു​മ​ട​ക്കം ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ ക​ർ​ഷ​ക വി​രു​ദ്ധ​മാ​യി തു​ട​രു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എംപി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ അ​റു​പ​താ​മ​ത് പ്ര​വ​ർ​ത്ത​നവ​ർ​ഷ​മാ​യ 2024ൽ ​പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ വ​ർ​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-എം ജി​ല്ലാ നേ​തൃ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ മു​ന്ന​ണി​ക്ക് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ​തി​ൽ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളു​ടെ പ​ങ്കു വ​ലു​താ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ടി. ജോ​സ​ഫ്, സ​ക്ക​റി​യ​സ് കു​തി​ര​വേ​ലി, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, സം​സ്ഥാ​ന സ്റ്റി​യ​റി​ംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, അ​ഡ്വ. ജോ​സ​ഫ് ജോ​ൺ, ബി​നു കെ. ​അ​ല​ക്സ്, ബി​നു ഐ​സ​ക്ക് രാ​ജു, ഡോ. ​ഷാ​ജോ ക​ണ്ട​കു​ടി, പ്ര​ഭാ വി. ​മ​റ്റ​പ്പള്ളി, പ്ര​ദീ​പ് കൂ​ട്ടാ​ല, ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.