ഇ-​ടോ​യ്‌​ല​റ്റി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധം
Sunday, August 25, 2024 4:43 AM IST
ചാ​രും​മൂ​ട്: കാ​ടുക​യ​റി ന​ശി​ക്കു​ന്ന ഇ-​ടോ​യ്‌​ല​റ്റ് പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ-ടോ​യ്‌​ല​റ്റി​നു മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ചാ​രും​മു​ട്ടി​ൽ വ​രു​ന്ന പൊ​തുജ​ന​ങ്ങ​ൾ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്ര​യോ​ജ​നപ്പെ​ടു​ന്ന ശൗ​ചാ​ല​യം ശു​ചി​ത്വ മി​ഷ​ൻ ഫ​ണ്ടി​ൽ നി​ർ​മി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി കാ​ടുക​യ​റി ന​ശി​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് മു​ഹമ്മ​ദ് റ​ഫീ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.