മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, August 25, 2024 4:43 AM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം തി​രു​ര​ക്ത ദേ​വാ​ല​യ​ത്തി​ല്‍ ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യു​ടെ​യും യോ​ഗ്യാ ഫ്രെ​യിം​സ് ആ​ൻ​ഡ് ലെ​ൻ​സ​സി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ ​മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. വി​കാ​രി ഫാ.​ സു​രേ​ഷ് മ​ൽ​പാ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ര്‍ റോ​സ്ജോ, ഡോ.​ആ​ര്‍. ​ശ്രീ​പ്രി​യ, കെ​വി​എം ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ സാ​ജ​ൻ, തോ​മ​സ് വെ​ളി​പ്പ​റ​മ്പി​ൽ, ആ​നി ജേ​ക്ക​ബ് ഇ​ണ്ടി​ക്കു​ഴി, ജോ​സു​കു​ട്ടി വാ​ലേ​ക്ക​ളം എ​ന്നി​വ​ർ പ്രസംഗിച്ചു.