ബൈ​ക്ക് ക​വ​ര്‍​ന്ന് ക​ത്തി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​ വി​ട്ടു
Sunday, August 25, 2024 4:43 AM IST
ചേ​ര്‍​ത്ത​ല: യു​വാ​വി​നെ മ​ര്‍​ദിച്ച് വീ​ട്ടി​ല്‍നി​ന്നു ബൈ​ക്ക് ക​വ​ര്‍​ന്ന് ക​ത്തി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​ത​വി​ട്ട് കോ​ട​തി ഉ​ത്ത​ര​വാ​യി. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഒ​ന്നാം പ്ര​തി പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി പി.​ആ​ര്‍. ഷാ​ജി, ജ​യ​ന്‍ എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​ത്ത​ല ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന് ജ​ഡ്ജ് ഷെ​റി​ന്‍ കെ. ​ജോ​ര്‍​ജ് വെ​റു​തെ​വി​ട്ട് ഉ​ത്ത​ര​വി​ട്ട​ത്. 2016 മാ​ര്‍​ച്ചി​ല്‍ പ​ട്ട​ണ​ക്കാ​ട് ത​റ​മൂ​ടാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.