സ്‌​നേ​ഹ​സം​ഗ​മം ന​ട​ത്തി
Friday, August 23, 2024 11:08 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി ഹോ​ളി ഫാ​മി​ലി ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​വാധ്യാ​പ​ക-​അ​ന​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​നി മെ​ഗാ സ്‌​നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സി​വി​ൽ ജ​ഡ്ജ് പ്ര​മോ​ദ് മു​ര​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​സി ച​ങ്ങ​നാ​ശേരി ഹോ​ളി ക്യൂ​ൻ​സ് പ്രൊ​വി​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ലി​സ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ക​ർ​മല, ഹെ​ഡ്മി​സ്ട്ര​സ് ജെ​സ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പി. ​തോ​മ​സ്, സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ൽ, സാ​നു പീ​റ്റ​ർ, ആ​ശാ ജ​യിം​സ്, ലേ​ഖ നാ​യ​ർ, ആ​ശാ സെ​ബാ​സ്റ്റ്യ​ൻ, ദീ​പ്തി ജോ​ർ​ജ്, അ​ഞ്ജു മ​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി മ​ഴ​വി​ല്ല് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴു പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​റി​ൽ അ​ഖി​ല കേ​ര​ള പൊ​തു വി​ജ്ഞാ​ന ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 6235433733 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.