ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള വ​ർ​ണോ​ത്സ​വം-2024 ന​ട​ത്തി
Friday, August 23, 2024 11:08 PM IST
ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള വ​ർ​ണോ​ത്സ​വം-2024ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത തി​ല​ക​ൻ, ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ, മാ​രാ​രി​ക്കു​ളം​വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ സു​ദ​ർ​ശ​നാ​ഭാ​യി, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ ശ​ശി​ക​ല, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി. സു​നി​ൽ, പ്ര​വ​ദ​ പീ​റ്റ​ർ, ആ​ശാ​ല​ത, സു​ധാ ​സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.