പെ​ൻ​ഷ​ൻ​കാ​ർ ​ധ​ര്‍​ണ ന​ട​ത്തി
Friday, August 23, 2024 11:08 PM IST
അ​മ്പ​ല​പ്പു​ഴ: ഡി​ടി​ഒ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി. കെ​എ​സ്ആ​ര്‍​ടി​സി പെ​ന്‍​ഷ​നേ​ഴ്‌​സ്ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡി​ടി​ഒ ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ച​ത്. ബ​സ് സ്റ്റേ​ഷ​ന്‍ ചു​റ്റി പ്ര​ക​ട​ന​വും ന​ട​ത്തി. അ​ടി​യ​ന്ത​ര​മാ​യി പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് 16 മു​ത​ല്‍ ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ.എ​സ്. പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സ​മ​ര​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. പി. ജ​യ​പ്ര​കാ​ശ്, ബേ​ബി പാ​റ​ക്കാ​ട​ന്‍, ജി. ​ത​ങ്ക​മ​ണി, എം​.പി. പ്ര​സ​ന്ന​ന്‍, കെ.​എം. സി​ദ്ധാ​ര്‍​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.