ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Thursday, August 22, 2024 11:49 PM IST
മാ​ന്നാ​ർ: ല​യ​ൺ​സ്‌ ക്ല​ബ് ഓ​ഫ് ക​ട​പ്ര​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക​ട​പ്ര മാ​ന്നാ​ർ ആ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്നു.

തി​രു​വ​ല്ല ഡി​വൈ​എ​സ്പി അ​ഷാ​ദ് ഉ​ദ്‌​ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ്‌ മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ സ​ണ്ണി വി ​സ​ക്ക​റി​യ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ല​യ​ൺ പി​ബി ഷു​ജാ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ ലി​ജോ പു​ളി​മ്പ​ള്ളി​ൽ(​പ്ര​സി​ഡ​ന്‍റ്), സി​ജി ഷു​ജാ (​സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് പി.​ടി (​ട്ര​ഷ​റ​ർ), ഹ​രി​കൃ​ഷ്ണ​ൻപി​ള്ള (​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ), സ​തീ​ഷ്‌ ശാ​ന്തി നി​വാ​സ്, ബി​ജു ചെ​ക്കാ​സ് (​വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു.