പ​ള്ളി​പ്പു​റം പ​ള്ളി​യി​ല്‍ എ​ട്ടാ​മി​ടം തി​രു​നാ​ള്‍ ഇ​ന്ന്
Wednesday, August 21, 2024 11:30 PM IST
ചേ​ര്‍​ത്ത​ല: ച​രി​ത്ര​പ്ര​സി​ദ്ധ മ​രി​യ​ന്‍-​ചാ​വ​റ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ സ്വ​ര്‍​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടാ​മി​ടം തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും.

ഇന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. ഫാ.​അ​രു​ണ്‍ കൊ​ച്ചേ​ക്കാ​ട​ന്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​മോ​ന്‍ ശ​ങ്കു​രി​ക്ക​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക​ല്‍, പ്ര​സു​ദേ​ന്തി​യെ ആ​ദ​രി​ക്ക​ല്‍. പ്ര​സു​ദേ​ന്തി ഔ​സേ​ഫ് തോ​മ​സ് ആ​ലും​ചു​വ​ട്ടി​ല്‍ ന​ന്ദി​പ​റ​യും.