ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, August 20, 2024 11:36 PM IST
ആ​ല​പ്പു​ഴ: ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈക്ക് യാത്രികനായ വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. എ​ട​ത്വ നെ​ടു​വം​മാ​ലി​ല്‍ എം.​സി. ഭ​വ​നി​ല്‍ ദേ​വ​രാ​ജ​ന്‍റെ ഏ​ക മ​ക​ന്‍ ദീ​പു (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​യ​പു​രം ഹൈ​സ്‌​കൂ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​പ്പാ​ട്ട് അമ്മ സി​ന്ധു​വി​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കൈ ​അ​റ്റു​പോ​യ ദീ​പു​വി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍​ ര​ക്ഷി​ക്കാ​നാ​യി​ല