ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം
Monday, August 19, 2024 11:21 PM IST
മാ​ന്നാ​ർ: പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ആ​ന്‍റോ ആ​ന്‍റണി എംപിയു​ടെ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ് ലൈ​റ്റിന്‍റെ ഉ​ദ്ഘാ​ട​നം കെ.സി. ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റണി എം​പി, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജോ​സ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ജി ആ​ർ. പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ റോ​ബി​ൻ പ​രു​മ​ല, ആ​സൂ​ത്ര​ണസ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ, സു​ജി​ത്ത് ശ്രീ​രം​ഗം, കോ​ൺ​ഗ്ര​സ്‌ ക​ട​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പി. ​വ​ർ​ഗീ​സ്, അ​രു​ൺ പി. ​അ​ച്ച​ൻ​കു​ഞ്ഞ്, ജോ​സ് വി. ​ചെ​റി, ബോ​ബ​ച്ച​ൻ ക​ട​വി​ൽ, പീ​താം​ബ​ര​ദാ​സ്, ബാ​ബു മ​ണി​പ്പു​ഴ, ബേ​ബി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.